ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/e/e3/%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.jpg/220px-%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.jpg)
കണ്ണൂർ പള്ളിയാംമൂല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കാവാണ് ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്നത്.[1]
ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം | |
---|---|
ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം | |
അടിസ്ഥാന വിവരങ്ങൾ | |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ഭഗവതി |
ജില്ല | കണ്ണൂർ |
ചരിത്രം
[തിരുത്തുക]ഏതാണ്ട് 1500 വര്ഷം പഴക്കമുള്ള കാവാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]
അവലംബം
[തിരുത്തുക]- ↑ "കാവിന്റെ ചരിത്രം". Archived from the original on 2020-02-20.