ചാഹർമഹൽ, ബഖ്തിയാരി പ്രവിശ്യ
ചാഹർമഹൽ, ബഖ്തിയാരി പ്രവിശ്യ استان چهارمحال و بختیاری | |
---|---|
Counties of Chaharmahal and Bakhtiari Province | |
Location of Chaharmahal and Bakhtiari Province in Iran | |
Coordinates: 31°58′N 50°29′E / 31.967°N 50.483°E | |
Country | Iran |
Region | Region 2[1] |
Capital | Shahrekord |
Counties | 11 |
• Governor-general | Gholamali Heydari Soudjani |
• ആകെ | 16,332 ച.കി.മീ.(6,306 ച മൈ) |
(2016)[2] | |
• ആകെ | 9,47,763 |
• ജനസാന്ദ്രത | 58/ച.കി.മീ.(150/ച മൈ) |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
Main language(s) | Luri language Persian Qashqai Turkish |
HDI (2017) | 0.798[3] high · 13th |
ചാഹർമഹൽ, ബഖ്തിയാരി പ്രവിശ്യ ( പേർഷ്യൻ: استان چهارمحال و بختیاری, Ostān-e Chahār-Mahāl-o Bakhtiyārī) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് ഈ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തലസ്ഥാനം ഷഹർ-ഇ കോർഡ് ആണ്. 2014 ജൂൺ 22-ന് ഏകോപനത്തിനും വികസന ആവശ്യങ്ങൾക്കും മാത്രമായി പ്രവിശ്യയെ 5 പ്രത്യേക മേഖലകളായി വിഭജിച്ചുകൊണ്ട് ഇതിനെ പ്രവിശ്യ 2-ന്റെ ഭാഗമായി തരംതിരിച്ചു. 16,332 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രവിശ്യയിൽ 2016 ലെ കണക്കുകൾ പ്രകാരം 947,763 ജനസംഖ്യയുണ്ടായിരുന്നു.[4]
ഭാഷകൾ
[തിരുത്തുക]ഇറാനിയൻ ഭാഷാ കുടുംബത്തിലെ ലൂറി ഭാഷയിൽപ്പെടുന്ന ബക്തിയാരിയാണ് ഈ പ്രവിശ്യയിലെ പ്രധാന ഭാഷ. പ്രവിശ്യയുടെ പടിഞ്ഞാറൻ പകുതിയിലെ ഉയർന്ന പ്രദേശങ്ങളിലെ താഴ്വരകളിലാണ് ബക്തിയാരി പ്രാഥമികമായി സംസാരിക്കുന്നത്. തെക്ക് ലോർഡ്ഗാന് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളിലും വടക്ക്-കിഴക്കൻ നഗരങ്ങളിലേക്ക് മാറിയവരും ഇത് സംസാരിക്കുന്നു.[5]
അവലംബം
[തിരുത്തുക]- ↑ "استانهای کشور به ۵ منطقه تقسیم شدند". همشهری آنلاین. June 22, 2014. Retrieved July 21, 2019.
- ↑ "National census 2016". amar.org.ir. Retrieved 2017-03-14.[]
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
- ↑ "Archived copy" (PDF). Archived from the original (PDF) on 2013-05-31. Retrieved 2013-09-28.
{{cite web}}
: CS1 maint: archived copy as title (link) National Census 2011 - ↑ "Language distribution: Chahar Mahal va Bakhtiari Province". Iran Atlas. Archived from the original on 2017-12-05. Retrieved 10 January 2022.