ചാർളി ആൻഡ് ദ ഗ്രേറ്റ് ഗ്ലാസ് എലവേറ്റർ
ദൃശ്യരൂപം
കർത്താവ് | Roald Dahl |
---|---|
ചിത്രരചയിതാവ് | Joseph Schindelman (1st US edition) Faith Jaques (1st UK edition) Michael Foreman (2nd edition) Quentin Blake (3rd edition) |
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Fantasy Children's novel Science Fiction |
പ്രസാധകർ | Alfred A. Knopf |
പ്രസിദ്ധീകരിച്ച തിയതി | 1972 |
മാധ്യമം | Print (Hardback & Paperback) |
ഏടുകൾ | 159 |
ISBN | 0-394-82472-5 (first edition, hardback) |
OCLC | 314239 |
LC Class | PZ7.D1515 Ck3 |
മുമ്പത്തെ പുസ്തകം | Charlie and the Chocolate Factory |
ശേഷമുള്ള പുസ്തകം | Charlie in the White House (unfinished) |
ബ്രിട്ടീഷ് എഴുത്തുകാരനായ റോആൽഡ് ദാൽ എഴുതിയ ഒരു ബാലസാഹിത്യ കൃതിയാണ് ചാർളി ആൻഡ് ദ ഗ്രേറ്റ് ഗ്ലാസ് എലവേറ്റർ (Charlie and the Great Glass Elevator). ചാർളി ആൻഡ് ദ ചോക്കളേറ്റ് ഫാക്ടറി എന്ന പ്രശസ്തമായ റോആൽഡ് ദാൽ കൃതിയുടെ രണ്ടാം ഭാഗമാണ് ഈ നോവൽ. ആദ്യഭാഗത്തിലെ (ചാർളി ആൻഡ് ദ ചോക്കളേറ്റ് ഫാക്ടറി )പ്രധാനകഥാപാത്രങ്ങളായ ചാർളി ബക്കറ്റ് എന്ന ബാലനും ചോക്ലേറ്റ് ഫാക്ടറി ഉടമയായ വില്ലി വോങ്കയും ഒരു വലിയ ഗ്ലാസ് എലിവേറ്റർ യന്ത്രത്തിലൂടെ നടത്തുന്ന അത്ഭുതസാഹസികയാത്രയാണ് ഈ നോവലിന്റെ ഇതിവൃത്തം.
ചാർളി ആൻഡ് ദ ഗ്രേറ്റ് ഗ്ലാസ് എലവേറ്റർ എന്ന ഈ നോവൽ 1972ൽ അമേരിക്കയിൽ ആൽഫ്രഡ് എ. ക്നോപ്ഫും , 1973ൽ അമേരിക്കയിൽ ജോർജ് അല്ലെൻ & അൺവിന്നുമാണ് പ്രസിദ്ധീകരിച്ചത്.
ദാലിന് പരമ്പരയിലെ മൂന്നാമത്തെ പുസ്തകം എഴുതാൻ നിശ്ചയിച്ചിരുന്നു എന്നാൽ അത് പൂർത്തീകരിക്കപ്പെട്ടില്ല.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- Nene Award (1978)
- Surrey School Award (UK, 1975)
പതിപ്പുകൾ
[തിരുത്തുക]- ISBN 0-394-82472-5 (hardcover, 1972)
- ISBN 0-394-92472-X (library servings, 1972)
- ISBN 0-04-823106-1 (board book, 1973)
- ISBN 0-14-030755-9 (paperback, 1975)
- ISBN 0-14-032043-1 (paperback, 1986, illustrated by Michael Foreman)
- ISBN 0-14-032870-X (paperback, 1988)
- ISBN 0-670-85249-X (hardcover, 1995)
- ISBN 0-14-037155-9 (paperback, 1995)
- ISBN 0-14-038533-9 (paperback, 1997)
- ISBN 0-375-91525-7 (library binding, 2001)
- ISBN 0-14-131143-6 (paperback, 2001)
- ISBN 0-375-81525-2 (hardcover, 2001)
- ISBN 0-14-240412-8 (paperback, 2005)
- ISBN 0-141-80780-6 (audio CD read by Eric Idle)
അവലംബം
[തിരുത്തുക]- ↑ Chilton, Martin (18 November 2010). "The 25 best children's books". The Daily Telegraph. Retrieved 2013-12-29.