Jump to content

ചാൾസ് ആർ, ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Charles R. Jackson
എഴുതിയത് കാൾ വാൻ വെക്റ്റൻ, 1950
എഴുതിയത് കാൾ വാൻ വെക്റ്റൻ, 1950
ജനനംCharles Reginald Jackson
(1903-04-06)ഏപ്രിൽ 6, 1903
Summit, New Jersey, U.S.
മരണംസെപ്റ്റംബർ 21, 1968(1968-09-21) (പ്രായം 65)
New York City, U.S.
അന്ത്യവിശ്രമംEast Newark Cemetery, Newark, Wayne County, New York, U.S.[1]
തൊഴിൽNovelist, radio and television writer
ദേശീയതAmerican
വിദ്യാഭ്യാസംNewark High School, New York
GenreFictional prose
ശ്രദ്ധേയമായ രചന(കൾ)The Lost Weekend
പങ്കാളി
Rhoda Copland Booth
(m. 1938⁠–⁠1968)
കുട്ടികൾ2

ചാൾസ് ആർ. ജാക്സൺ (ജീവിതകാലം: ഏപ്രിൽ 6, 1903 – സെപ്റ്റംബർ 21, 1968) ഒരു അമേരിക്കൻ എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ "ദ ലോസ്റ്റ് വീക്കെൻഡ്" എന്ന 1944 ലെ നോവലിൻറെ പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്.

ജീവിതരേഖ

[തിരുത്തുക]

ന്യൂ ജെർസിയിലെ സമ്മിററിൽ 1903 ഏപ്രിൽ 6 ന് ഫ്രെഡറിക് ജോർജ്ജിൻറെയും സാറ വില്ല്യംസ് ജാക്സൻറെയും പുത്രനായി ചാൾസ് ആർ. ജാക്സൺ ജനിച്ചു.

ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • The Lost Weekend (1944)
  • The Fall of Valor (1946)
  • The Outer Edges (1948)
  • The Sunnier Side: Twelve Arcadian Tales (1950)
  • Earthly Creatures (1953)
  • A Second-Hand Life (1967)

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാൾസ്_ആർ,_ജാക്സൺ&oldid=3997382" എന്ന താളിൽനിന്ന് ശേഖരിച്ചത്