Jump to content

ചാൾസ് ഡാർവിൻ ദേശീയോദ്യാനം

Coordinates: 12°27′03″S 130°52′24″E / 12.45083°S 130.87333°E / -12.45083; 130.87333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Charles Darwin National Park
നോർത്തേൺ ടെറിട്ടറി
Looking at Darwin from a park lookout
Charles Darwin National Park is located in Northern Territory
Charles Darwin National Park
Charles Darwin National Park
Nearest town or cityDarwin
നിർദ്ദേശാങ്കം12°27′03″S 130°52′24″E / 12.45083°S 130.87333°E / -12.45083; 130.87333
സ്ഥാപിതം8 ഏപ്രിൽ 1998 (1998-04-08)[1]
വിസ്തീർണ്ണം13.03 km2 (5.0 sq mi)[1]
Managing authorities
WebsiteCharles Darwin National Park
See alsoProtected areas of the Northern Territory

ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ചാൾസ് ഡാർവ്വിൻ ദേശീയോദ്യാനം. ഡാർവിനിൽ നിന്നും 4 കിലോമീറ്റർ തെക്കു-കിഴക്കായാണ് ഇതിന്റെ സ്ഥാനം. ഈ ദേശീയോദ്യാനം രണ്ടാം ലോകമഹായുദ്ധസമയത്തെ കോൺക്രീറ്റ് ബങ്കറുകളാൽ പ്രശസ്തമാണ്. അതിൽ ഒന്നിനെ ഒരു വിസിറ്റേഴ്സ് സെന്റർ ആയും രണ്ടാം ലോകയുദ്ധത്തിന്റെ പ്രദർശനസ്മാരകമായും മാറ്റിയിട്ടുണ്ട്. ഈ ദേശീയോദ്യാനത്തിൽ ലറാക്കിയ ജനങ്ങളുട് അടുക്കളച്ചപ്പുകൾ ഉണ്ട്. [2]

ബുഷ് വോക്കിമ്ന്ഗ്ങിന് അനുയോജ്യമായ വിശാലമായ ഒരു വനപധം ഈ ദേശീയോദ്യാനത്തിലുണ്ട്. അതോടൊപ്പം, ഡാർവിൻ ഓഫ് റോഡ് സൈക്ക്ലിസ്റ്റ് ക്ലബ് ഒരു മൗണ്ടൻ ബൈക്ക് പാത പരിപാലിക്കുന്നുണ്ട്. [3] ഈ ദേശീയോദ്യാനത്തിൽ ദിനം പ്രതി നടത്തുന്ന ചടങ്ങുകളിൽ എർത്ത്ഡാൻസ് ഫെസ്റ്റിവലും ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "CAPAD 2012 Northern Territory Summary (see 'DETAIL' tab)". CAPAD 2012. Australian Government - Department of the Environment. 7 February 2014. Retrieved 7 February 2014.
  2. Charles Darwin National Park
  3. "Darwin Off-Road Cyclists Club". Archived from the original on 2017-05-29. Retrieved 2017-06-15.