ചാൾസ് മേസൺ
ദൃശ്യരൂപം
ചാൾസ് മേസൺ (ജീവിതകാലം: 1800-1853) ഒരു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനികനും പര്യവേക്ഷകനും ജയിംസ് ലെവിസ് എന്ന തൂലികാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു. ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സാഹിവാലിനടുത്തുള്ള ഹാരപ്പയിലെ പുരാതന നഷ്ടാവശിഷ്ടങ്ങൾ കണ്ടെത്തിയ ആദ്യ യൂറോപ്പുകാരനായിരുന്നു അദ്ദേഹം.