Jump to content

ചിത്രകൂട്ട് എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jabalpur - Lucknow Express
പൊതുവിവരങ്ങൾ
തരംMail/Express
സഞ്ചരിക്കുന്ന സ്ഥലങ്ങൾMadhya Pradesh, Uttar Pradesh
ആദ്യമായി ഓടിയത്Chitrakoot - Lucknow
അവസാനമായി ഓടിയത്Jabalpur - Lucknow
നിലവിൽ നിയന്ത്രിക്കുന്നത്West Central Railway
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻJabalpur Junction
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം20
യാത്ര അവസാനിക്കുന്ന സ്റ്റേഷൻLucknow
സഞ്ചരിക്കുന്ന ദൂരം582 കി.മീ (1,909,000 അടി)
ശരാശരി യാത്രാ ദൈർഘ്യം14 hours approx
സർവ്വീസ് നടത്തുന്ന രീതിDaily
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC 1 Tier, AC 2 Tier, AC 3 Tier, Sleeper 3 Tier, Unreserved, Chair Car
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംYes
ആട്ടോ-റാക്ക് സൗകര്യംAvailable
വിനോദ പരിപാടികൾക്കുള്ള സൗകര്യംYes, available in all Air Conditioned coaches
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംYes, available
മറ്റ് സൗകര്യങ്ങൾR.O. Vending machines, Chair car cum sleeper car coaches, Enough general coaches
സാങ്കേതികം
വേഗത60 km/h (37 mph) average with halts

മദ്ധ്യപ്രദേശിലെ പ്രധാനപ്പെട്ട ആർമി കണ്ടോൺമെൻറ് ഹബ് ആയ ജബൽപൂർ മുതൽ ഉത്തർപ്രദേശിൻറെ തലസ്ഥാനമായ ലക്നൌ വരെ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള മെയിൽ / എക്സ്പ്രസ്സ്‌ ട്രെയിനാണ് ചിത്രകൂട്ട് എക്സ്പ്രസ്സ്‌ (ട്രെയിൻ നമ്പർ 15205 / 15206)[1] [2].

ചരിത്രം

[തിരുത്തുക]

സമയക്രമപട്ടിക

[തിരുത്തുക]

രാത്രി 08.40-നു ലഖ്നൌവിൽ പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 09.30-നു ജബൽപൂരിൽ എത്തിച്ചേരുന്നു. തിരികെ 17:30-നു ജബൽപൂർ റെയിൽവേ സ്റ്റേഷനിൽനിന്നും പുറപ്പെട്ടു ലക്നൌ റെയിൽവേ സ്റ്റേഷനിൽനിന്നും പുറപ്പെട്ടു പിറ്റേന്ന് രാവിലെ 07:10-നു ലഖ്നൌവിൽ എത്തിച്ചേരുന്നു.

ട്രെയിൻ നമ്പർ 15009 ചിത്രകൂട്ട് എക്സ്പ്രസ്സിനു ലക്നൌ കഴിഞ്ഞാൽ ഉന്നോ ജങ്ഷൻ (2 മിനിറ്റ്), കാൻപൂർ സെൻട്രൽ (10 മിനിറ്റ്), ഗോവിന്ദ്പുരി (2 മിനിറ്റ്), ഭിംസെൻ (2 മിനിറ്റ്), കാതര റോഡ്‌ (2 മിനിറ്റ്), പടാര (2 മിനിറ്റ്), ഘടംപൂർ (2 മിനിറ്റ്), ഹാമിർപൂർ റോഡ്‌ (2 മിനിറ്റ്), ഭർവ സുമെർപൂർ (2 മിനിറ്റ്), രഗോൽ (2 മിനിറ്റ്), ഇചൌലി (2 മിനിറ്റ്), ബാന്ദ ജങ്ഷൻ (10 മിനിറ്റ്), ഖുർഹാന്ദ് (2 മിനിറ്റ്), അടര (2 മിനിറ്റ്), ശിവ്റാംപൂർ (2 മിനിറ്റ്), ചിത്രകൂട്ട് (2 മിനിറ്റ്), മണിക്പൂർ ജങ്ഷൻ (20 മിനിറ്റ്), മാജഗവൻ (2 മിനിറ്റ്), ജൈത്വർ (2 മിനിറ്റ്), സത്ന (10 മിനിറ്റ്), ഉൻച്ചേര (2 മിനിറ്റ്), മൈഹാർ (2 മിനിറ്റ്), ജുകേഹി (2 മിനിറ്റ്), കത്നി (5 മിനിറ്റ്), സിഹോര റോഡ്‌ (2 മിനിറ്റ്), ജബൽപൂർ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

ട്രെയിൻ നമ്പർ 15010 [3] ചിത്രകൂട്ട് എക്സ്പ്രസ്സിനു ജബൽപൂർ കഴിഞ്ഞാൽ സിഹോര റോഡ്‌ (2 മിനിറ്റ്), കത്നി (5 മിനിറ്റ്), ജുകേഹി (2 മിനിറ്റ്), മൈഹാർ (2 മിനിറ്റ്), ഉൻച്ചേര (2 മിനിറ്റ്), സത്ന (10 മിനിറ്റ്), ജൈത്വർ (1 മിനിറ്റ്), മാജഗവൻ (2 മിനിറ്റ്), മണിക്പൂർ ജങ്ഷൻ (30 മിനിറ്റ്), ചിത്രകൂട്ട് (2 മിനിറ്റ്), ശിവ്റാംപൂർ (2 മിനിറ്റ്), അടര (2 മിനിറ്റ്), ഖുർഹാന്ദ് (2 മിനിറ്റ്), ബാന്ദ ജങ്ഷൻ (10 മിനിറ്റ്), ഇചൌലി (2 മിനിറ്റ്), രഗോൽ (2 മിനിറ്റ്), ഭർവ സുമെർപൂർ (2 മിനിറ്റ്), ഹാമിർപൂർ റോഡ്‌ (2 മിനിറ്റ്), ഘടംപൂർ (2 മിനിറ്റ്), പടാര (2 മിനിറ്റ്), കാതര റോഡ്‌ (2 മിനിറ്റ്), ഭിംസെൻ (2 മിനിറ്റ്), ഗോവിന്ദ്പുരി (2 മിനിറ്റ്), കാൻപൂർ സെൻട്രൽ (10 മിനിറ്റ്), ഉന്നോ ജങ്ഷൻ (2 മിനിറ്റ്), ലക്നൌ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

അവലംബം

[തിരുത്തുക]
  1. "Jabalpur Lucknow Chitrakoot Express(15205) Timing, Route & Fare-Goibibo". goibibo.com. Retrieved 04 ഡിസംബർ 2017. {{cite web}}: Check date values in: |accessdate= (help)
  2. "Jabalpur Lucknow Chitrakoot Express(15206) Timing, Route & Fare-Goibibo". goibibo.com. Retrieved 04 ഡിസംബർ 2017. {{cite web}}: Check date values in: |accessdate= (help)
  3. "Chitrakoot Express (15010) TimeTable". indiarailinfo.com. Retrieved 18 November 2015.