Jump to content

ചിന്താമൻ വിനായക് വൈദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രകാരനും പ്രാചീനഭാരതത്തിലെ പുരാണങ്ങളെയും സ്ഥലനാമങ്ങളെയും കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള മറാഠി പണ്ഡിതനായിരുന്നു ചിന്താമൻ വിനായക് വൈദ്യ എന്ന സി. വി. വൈദ്യ(1861 മഹാരാഷ്ട്ര–1938)[1]. ഗ്വാളിയർ നാട്ടിരാജ്യത്തിലെ മുഖ്യന്യായാധിപനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ബാലഗംഗാധരതിലക് നേതൃത്വം കൊടുത്ത രാഷ്ട്രീയപാർട്ടിയിലും അദ്ദേഹം അംഗമായിരുന്നു.പൂനയിൽ വച്ചു നടന്ന ഭാരത് ഇതിഹാസ് സംശോധക്മണ്ഡൽ എന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു വൈദ്യ.[2]

പ്രധാനഗ്രന്ഥങ്ങൾ

[തിരുത്തുക]
  • Cashman, Richard I. (1975), The Myth of the Lokamanya: Tilak and Mass Politics in Maharashtra, University of California Press, ISBN 9780520024076
  • Das, Sisir Kumar (1995), History of Indian Literature: 1911-1956, struggle for freedom : triumph and tragedy (Reprinted ed.), Sahitya Akademi, ISBN 9788172017989

മറ്റുകൃതികൾ

[തിരുത്തുക]
  • Samagra Awalonnati Lekhamālā (1906)
  • Mahābhārat — Samālochan (1914)
  • Mahābhārat — A Criticism
  • Nibandha Aṇi Bhāshaṇẽ (1915)
  • Vālmīki-Rāmāyaṇ Parīkshaṇ (1920)
  • Madhyayugīn Bhārat, Athawā, Hindu Rājyāñchā Udbhav, Utkarsh, Aṇi Uchchhed (1920)
  • History of Mediaeval Hindu India, Being a History of India From 600 to 1200 A.D. (in three volumes) (1921)
  • Downfall of Hindu India
  • Shrī Kru̥shṇa Charitra (1922)
  • Sanskrut Wāngmayāchā Troṭak Itihās (1922)
  • Shriman Mahābhāratāche Marāṭhī Suras Bhāshāntar (1922)
  • Durdaivī Raṅgū, Athawā, Pānipatachā Shewaṭacha Saṅgrām (1924) - a work of fiction based on the Third Battle of Panipat[3]
  • Shrī Rām Charitra (1926)
  • History of Sanskrit Literature (1930)
  • Hindu Dharmāchi Tatwe, Arthāt, Yāsambandhĩ̄ Niranirāḷyā Wishayānwar Vaidyāni Dileli Wyākhāne Va Lihilele Lekh (1931)
  • Vaidyānche Aitihāsik Nibandha (1931)
  • Marāṭhā Swarājya Sãsthāpak Shrī Shivājī Mahārāj (1932)
  • Shivaji – The Founder of Maratha Swaraj
  • Saṅgīt Sãyogitā Nāṭak, Arthāt, Patinishṭhā (1934)
  • Epic India, or, India As Described in the Mahabharat and the Ramayan (in two volumes)
  • The Riddle of the Rāmāyaṇ
  • Marāṭhī Bhāshechi Utpatti

അവലംബം

[തിരുത്തുക]
  1. Cashman (1975), pp. 176, 187
  2. https://books.google.co.in/books?id=4gPhCQAAQBAJ&pg=PA149&lpg=PA149&dq=vaidya+historian&source=bl&ots=7wL8NYdGF2&sig=uVEUT4ymRc-HXlDg6xZfc-KLtpk&hl=en&sa=X&ved=0ahUKEwiBj6HXiOfPAhWMwI8KHWYoDX0Q6AEIJzAC#v=onepage&q=vaidya%20historian&f=false
  3. Das (1995), p. 499
"https://ml.wikipedia.org/w/index.php?title=ചിന്താമൻ_വിനായക്_വൈദ്യ&oldid=2457041" എന്ന താളിൽനിന്ന് ശേഖരിച്ചത്