ചിയ്യാരം
ദൃശ്യരൂപം
ചിയ്യാരം | |
---|---|
നഗരപ്രാന്തം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Vehicle registration | KL- |
തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ 32, 33 വാർഡുകൾ ഉൾപ്പെടുന്ന സ്ഥലമാണ് ചിയ്യാരം.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- ചിയ്യാരം ഗ്രാമീണ വായനശാല
- വിജയമാതാ ദേവാലയം
- മാധവപുരം ക്ഷേത്രം
- സെന്റ് മേരീസ് കോൺവെന്റ് യു .പി . സ്‌കൂൾ
- നവീന ആർട്സ് ക്ലബ്ബ്
- വില്ലേജ് പോസ്റ്റ് ഓഫീസ്
- കാരമുക്ക് ഭഗവതി ക്ഷേത്രം
തിരുത്തുരു മഹാദേവ ക്ഷേത്രം