Jump to content

ചിരിപ്പോ ദേശീയോദ്യാനം

Coordinates: 9°28′48″N 83°28′48″W / 9.48000°N 83.48000°W / 9.48000; -83.48000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിരിപ്പോ ദേശീയോദ്യാനം
Map showing the location of ചിരിപ്പോ ദേശീയോദ്യാനം
Map showing the location of ചിരിപ്പോ ദേശീയോദ്യാനം
LocationCosta Rica
Nearest citySan Isidro del General
Coordinates9°28′48″N 83°28′48″W / 9.48000°N 83.48000°W / 9.48000; -83.48000
Area50,849 ഹെക്ടർ (125,650 ഏക്കർ)
EstablishedAugust 19, 1975[1]
Governing bodyNational System of Conservation Areas (SINAC)

ചിരിപ്പോ ദേശീയോദ്യാനം, സാൻ ജോസ്, ലിമോൻ, കാർട്ടഗോ എന്നീ മൂന്നു പ്രവിശ്യകളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന കോസ്റ്റാറിക്കയിലെ ഒരു ദേശീയോദ്യാനമാണ്. 1975 ലാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പട്ടത്.

കോസ്റ്റാറിക്കയിലെ പ്രധാന സവിശേഷതയും ഏറ്റവും ഉയരം കൂടിയ പർവ്വതവുമായ 3,820 മീറ്റർ (12,530 അടി) ഉയരമുള്ള സെറോ ചിരിപ്പോയുടെ പേരാണ് ദേശീയോദ്യാനത്തിൻറെ പേരിന് ആസ്പദമായിരിക്കുന്നത്.[2]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; sinac എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. McNeil, Jean (2002). The Rough Guide to Costa Rica. p. 53. ISBN 1-85828-713-8.
"https://ml.wikipedia.org/w/index.php?title=ചിരിപ്പോ_ദേശീയോദ്യാനം&oldid=2944045" എന്ന താളിൽനിന്ന് ശേഖരിച്ചത്