ചിലന്തിച്ചെടി
Appearance
ചിലന്തിച്ചെടി | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | O squarrosa
|
Binomial name | |
Ochna squarrosa |
മ്യാന്മർ, ശ്രീലങ്ക, ഇന്ത്യയിൽ ബീഹാർ, ഒഡീഷ, ആസാം എന്നിവിടങ്ങളിൽ വളരുന്ന ഒരു ചെറുമരമാണ് ചിലന്തിച്ചെടി.(ശാസ്ത്രീയനാമം: Ochna squarrosa). അലങ്കാരച്ചെടിയായി ഉദ്യാനങ്ങളിൽ വളർത്താറുണ്ട്. കടുംമഞ്ഞനിറവും സുഗന്ധവുമുള്ള പുഷ്പങ്ങൾ ഉണ്ടാകുന്നു. പഴങ്ങൾ പാകമാകുമ്പോൾ കടുംചുവപ്പുനിറത്തിലാണ് ഉണ്ടാവുക. മരത്തൊലി ദഹനക്കുറവിനു ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇവയുടെ ഇലകളിട്ട തിളപ്പിച്ച വെള്ളം കൊണ്ടു കഴുകുന്നത് ത്വക്കിനെ മൃദുലമാക്കും. വേര് പാമ്പുവിഷത്തിനും ആസ്ത്മയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്.[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-04. Retrieved 2016-02-01.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Ochna squarrosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Ochna squarrosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.