Jump to content

ചില്ലി പൊറോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചില്ലി പൊറോട്ട
chilli parotta with raita
ഉത്ഭവ വിവരണം
ഇതര പേര്(കൾ)Mirch ka parotha
ഉത്ഭവ സ്ഥലംഇന്ത്യ
പ്രദേശം/രാജ്യംദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
തരംപൊറോട്ട
പ്രധാന ചേരുവ(കൾ)പൊറോട്ട, സവാള, തക്കാളി, മുളകുപൊടി

ഒരു ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ചില്ലി പൊറോട്ട. കേരളത്തിലെ സസ്യ ഭോജനശാലകളിൽ ഇത് ലഭ്യമാണ്. പൊറോട്ടയും തക്കാളിയും പച്ചമുളകും സവാളയുമാണ് ഇതിന്റെ പ്രധാന ചേരുവകൾ.[1]

പാചകം ചെയ്യുന്ന വിധം

[തിരുത്തുക]
  • പൊറോട്ട ചീനച്ചട്ടിയിൽ മൊരുപ്പിച്ചെടുക്കുക
  • മൊരുപ്പിച്ച പൊറോട്ട ചതുരാകൃതിയിലോ ത്രികോണാകൃതിയിലോ മുറിച്ചെടുക്കുക
  • ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും സവാളയും അരിഞ്ഞത് മൂപ്പിക്കുക അതിലേക്ക് ക്യാപ്സികം ഇട്ട് നല്ല തീയിൽ വേവിക്കുക
  • മുളകുപൊടി, ഗരം മസാല , ഉപ്പ് എന്നിവ അളവ് അനുസരിച്ചിടുക
  • തക്കാളി സോസോ, തക്കാളി കുഴമ്പ് പരിവത്തിലാക്കിയതോ ചേർക്കുക
  • ചില്ലി സോസ് ചേർക്കുക
  • അരിഞ്ഞ പൊറോട്ട ചേർത്ത് ഇളക്കുക

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-01. Retrieved 2011-10-21.
"https://ml.wikipedia.org/w/index.php?title=ചില്ലി_പൊറോട്ട&oldid=3948768" എന്ന താളിൽനിന്ന് ശേഖരിച്ചത്