ചിസി അലിച്ചി
ചിസി അലിച്ചി | |
---|---|
ജനനം | ചിഗോസി സ്റ്റെഫാനി അലിച്ചി ഡിസംബർ 23, 1993[1] |
ദേശീയത | നൈജീരിയ |
തൊഴിൽ | സിനിമാ നടി / മോഡൽ |
സജീവ കാലം | 2010–present |
വെബ്സൈറ്റ് | www |
ഒരു നൈജീരിയൻ ചലച്ചിത്ര നടിയാണ് ചിഗോസി സ്റ്റെഫാനി അലിചി (ജനനം: 23 ഡിസംബർ 1993). ചിസി അലിചി എന്നുമറിയപ്പെടുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]എനുഗു ഈസ്റ്റിലെ എസ്സ എൻക്വൂബർ നൈക്കിൽ നിന്നുള്ളയാളാണ് ചിസി അലിചി. രണ്ട് സഹോദരങ്ങളുള്ളതിൽ അവസാനത്തെ കുട്ടിയാണ് അവർ. 2017-ൽ അവർ മാതാപിതാക്കൾക്കായി ഒരു മാളിക പണിതു.[2][3][4][5][6] ഡെൽറ്റയിലെ അസബയിലാണ് അവർ താമസിക്കുന്നത്.[7]
കരിയർ
[തിരുത്തുക]ആകസ്മികമായി അവർ 2010-ൽ നോളിവുഡിൽ ചേർന്നു. യാദൃശ്ചികമായി നൈജീരിയയിലെ ആക്ടേഴ്സ് ഗിൽഡിൽ ചേർന്നു ഒരു സിനിമാ വേഷത്തിന് അപേക്ഷിക്കുകയും മേഴ്‌സി ജോൺസണും ബോബ്-മാനുവൽ ഉഡോക്വുവുമടങ്ങുന്ന മാജിക് മണി എന്ന സിനിമയിൽ ഒരു നടിയായി ആദ്യമായി ചിത്രീകരിക്കുകയും ചെയ്തു.[8]2016-ൽ യുൾ എഡോച്ചി സംവിധാനം ചെയ്ത "ഹോട്ട് അക്കാറ" എന്നർത്ഥം വരുന്ന അകാരോക്കു എന്ന ചിത്രത്തിലൂടെയാണ് അവരുടെ കരിയറിലെ വഴിത്തിരിവ്.[9]നടി ഒരു അക്കാര വിൽപ്പനക്കാരിയാണെന്ന് ആളുകൾ കരുതിയപ്പോൾ സിനിമാ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി. 2017-ൽ അവർ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഗാനം
[തിരുത്തുക]Year | Song | Artist | Notes |
---|---|---|---|
2016 | "Mmege[10][11] | Flavour N'abania |
അവാർഡുകൾ
[തിരുത്തുക]Year | Award | Category | Result | Notes |
---|---|---|---|---|
2017 | സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡ്സ്".[12] | Best New Actress Of The Year (English) | Nominated | |
നൈജീരിയ അച്ചീവേഴ്‌സ് അവാർഡ്.[13] | Next Rated Actress Of The Year | Won |
തിരഞ്ഞെടുത്ത ഫിലിമോഗ്രഫി
[തിരുത്തുക]Year | Film | Role | Notes |
---|---|---|---|
2018 | ഡു ഗുഡ് നവാക്പക | Starring എബെലെ ഒക്കാരോ | |
മൈ സ്റ്റോറി | |||
പവർ ഓഫ് മാഡ്നെസ് | Starring നോൺസോ ഡിയോബി, എൻഗോസി എസോനു | ||
2017 | Point & Kill | Starring നോൺസോ ഡിയോബി | |
റ്റീയേഴ്സ് ഓഫ് വിക്ടറി | Starring യുൾ എഡോച്ചി | ||
പവർ ഇൻ ദി പാലസ് | Starring ചിയോമ ചുക്വുക | ||
ഒബുദു ദി ഈവിൾ ഷ്രൈൻ | Starring എബെലെ ഒക്കാരോ | ||
ടെക്ക്നൊ ഇൻ ദി വില്ലേജ് | |||
ലിറ്റിൽ ഓത്ത് | Starring ചിവേതുലു അഗു, കെൻ എറിക്സ് | ||
ബ്യൂട്ടിഫുൾ എംമേജ് | Starring എബെലെ ഒക്കാരോ | ||
ദി കിങ്സ് വെൽത്ത് | Starring ക്ലെം ഒഹാമെസ് | ||
തെരി തേരി | Starring റാഫേൽ ഒകോൻക്വോ | ||
വിർജിൻ ജസ്റ്റിസ് | Starring റെജീന ഡാനിയൽസ് | ||
ഫദ ഫദ | Starring യുൾ എഡോച്ചി | ||
ഫിനാൻഷ്യൽ വുമൺ | Starring യുൾ എഡോച്ചി | ||
അജെബോ അമേരിക്ക | Starring കെൻ എറിക്സ്, നോൺസോ ഡിയോബി | ||
2016 | അകരോക്കു | അക്കാര ഒക്കു | Starring യുൾ എഡോച്ചി |
2015 | വാനിറ്റി | Starring എൻഗോസി എസോനു | |
ആറ്റിറ്റ്യൂഡ് | ജോവാൻ | ||
2014 | ഇഡെമിലി | Starring പീറ്റ് എഡോച്ചി, പേഷ്യൻസ് ഓസോക്വർ, യുൾ എഡോച്ചി | |
ദി മദർലെസ്സ് | Starring ഇനി എഡോ | ||
ഓൾഡ് സോൾജിയർ | Starring എൻകെം ഒവോഹ്, ഒസിത ഇഹെം, ചിനെഡു ഇകെഡീസ്, ഐമെ ബിഷപ്പ് ഉമോ | ||
ദി ത്രീ ബ്ലൈൻഡ് | Starring ചിക്ക ഇകെ | ||
2013 | ക്രൈ ഓഫ് എ വിച്ച് | ഇഫെയോമ | |
2011 | ഡബിൾ ബാരെൽ | Starring ഫ്രാൻസിസ് ഒഡെഗ, അമാച്ചി മുനാഗോർ | |
ഷെറിക്കോക്കോ | Starring ജോൺ ഓകഫോർr, ഫങ്കെ അക്കിൻഡലെ | ||
2010 | ഫോർഗിവ് മി ഫാദർ | Starring എൻകെം ഒവോഹ്, ഒസിത ഇഹെം | |
മാജിക് മണി | Starring മേഴ്‌സി ജോൺസൺ, ബോബ്-മാനുവൽ ഉഡോക്വു |
അവലംബം
[തിരുത്തുക]- ↑ "Upcoming Nollywood actress releases photos to mark birthday". Pulse. Archived from the original on 2018-03-19. Retrieved 18 March 2018.
- ↑ "CHIZZY ALICHI: Why I don't kiss just anybody on set". The Nation. Retrieved 18 March 2018.
- ↑ "Nollywood Actress, Chizzy Alichi Builds House For Her Parents". Naija News. Archived from the original on 2018-03-19. Retrieved 18 March 2018.
- ↑ "Nollywood Actress, Chizzy Alichi Builds A House For Her Parents (Photos)". Naijaloaded. Archived from the original on 2018-03-19. Retrieved 18 March 2018.
- ↑ "Nollywood actress chizzy Alichi builds a mansion for her parents". Naij. Retrieved 18 March 2018.
- ↑ "Meet Nollywood Actress who Does not Wear Expensive Clothes". Modern Ghana. Retrieved 18 March 2018.
- ↑ "I'm praying for a man –Chizzy Alichi, actress". The Sun. Retrieved 18 March 2018.
- ↑ "Chizzy Alichi: How Kenneth Okonkwo saved my life on set of my first movie". Naija Gists. Retrieved 18 March 2018.
- ↑ "CHIZZY ALICHI: 'Why I'm still single". The Nation. Retrieved 18 March 2018.
- ↑ "Flavour features pretty actress in new video". Naij. Archived from the original on 2018-08-06. Retrieved 18 March 2018.
- ↑ "Beautiful Nollywood Actress, Chizzy Alichi Featured In Flavour's "Mmege" Video". The Info NG. Archived from the original on 2018-08-15. Retrieved 18 March 2018.
- ↑ "List Of Winners At The 2017 City People Movie Awards". Concise News. Archived from the original on 19 March 2018. Retrieved 17 March 2018.
- ↑ "NIGERIA ACHIEVERS AWARDS 2017 NOMINEES LIST". Concise News. Retrieved 17 March 2018.
പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Chizzy Alichi
- Chizzy Alichi official website Archived 2020-11-03 at the Wayback Machine