Jump to content

ചിഹ്വാഹുവാൻ മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിഹ്വാഹുവാൻ മരുഭൂമി
ബിഗ് ബെൻഡ് ദേശീയോദ്യാന പ്രദേശത്തെ ചിഹുവാഹുവാൻ മരുഭൂമിയുടെ ഭൂപ്രകൃതി.
Location map of Chihuahuan Desert
Ecology
EcozoneNearctic
Biomeമരുഭൂമി, സെറിക് കുറ്റിക്കാടുകൾ
Borders
Geography
Area501,896 കി.m2 (193,783 ച മൈ)
Countriesമെക്സിക്കോ and അമേരിക്കൻ ഐക്യനാടുകൾ
States
Riversറിയോ ഗ്രാൻഡെ
Conservation
Conservation statusVulnerable
Global 200Yes
Protected35,905 കി.m2 (13,863 ച മൈ) (7%)[1]

ചിഹ്വാഹുവാൻ മരുഭൂമി വടക്കൻ മെക്സിക്കോയുടെയും തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളുടേയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു മരുഭൂമിയും പരിസ്ഥിതി പ്രദേശവുമാണ്. ഇത് പടിഞ്ഞാറൻ ടെക്സസിന്റെ ഭൂരിഭാഗത്തോടൊപ്പം റിയോ ഗ്രാൻഡെ വാലിയുടെ മധ്യ, നിമ്ന്ന ഭാഗങ്ങൾ, ന്യൂ മെക്സിക്കോയിലെ നിമ്ന്ന പെക്കോസ് താഴ്വര, തെക്കുകിഴക്കൻ അരിസോണയുടെ ഒരു ഭാഗം, അതുപോലെ മെക്സിക്കൻ പീഠഭൂമിയുടെ മധ്യ, വടക്കൻ ഭാഗങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു. ഏകദേശം 501,896 km2 (193,783 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇത്[1] വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മരുഭൂമിയാണ്.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Dinerstein, Eric; Olson, David; et al. (2017). "An Ecoregion-Based Approach to Protecting Half the Terrestrial Realm". BioScience. 67 (6). pp. 534–545; Supplemental material 2 table S1b. doi:10.1093/biosci/bix014.
  2. Wright, John W., ed. (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. pp. 456. ISBN 0-14-303820-6.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിഹ്വാഹുവാൻ_മരുഭൂമി&oldid=4145455" എന്ന താളിൽനിന്ന് ശേഖരിച്ചത്