ചീങ്കണ്ണി പുനഃരധിവാസ ഗവേഷണ കേന്ദ്രം
ചീങ്കണ്ണി പുനഃരധിവാസ ഗവേഷണ കേന്ദ്രം (Crocodile Rehabilitation and Research Centre)തിരുവന്തപുരത്തിനടുത്ത നെയ്യാർ ഡാമിലാണ്. ഇവിടെ ചീങ്കണ്ണികളെ പ്രജനനം നടത്തി വളർത്തുന്ന കേന്ദ്രമാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്.[1]
ചരിത്രം
[തിരുത്തുക]ചീങ്കണ്ണി ഫാം
[തിരുത്തുക]1977ലാണ് ഫാം തുടങ്ങിയത്. 144 മഗ്ഗർ ചീങ്കണ്ണികളെ വളർത്തുന്നു..[2] നെയ്യാർ ഡാമിലേക്കും നെയ്യാർ നദിയിലേക്കും ചീങ്കണ്ണികളെ തുറന്നു വിടുന്നതിനനുസരിച്ച് ഫാമിലെ ചീങ്കണ്ണികളുടെ എണ്ണത്തിൽ മാറ്റം വരും. [3] അവിടെ വന ഗോത്ര ഗ്രാമങ്ങളിൽ നിന്നു പിടിക്കുന്ന പാമ്പു പോലുള്ള ഉരഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയിലേക്ക് വിടുന്നതുവരെ ഇവിടെ സംരക്ഷിക്കുന്നു
സ്റ്റീവ് ഇർവിൻ സ്മാരകം
[തിരുത്തുക]ചീങ്കണ്ണി വേട്ടക്കാരനെന്നു പേരുകേട്ട പ്രകൃതിശാസ്ത്ര വിദഗ്ദ്ധനായിരുന്ന, ഡൊക്യുമെന്ററി ചിത്രീകരണത്തിനിടെ മരണമടഞ്ഞ സ്റ്റീവ് ഇർവിന്റെ സ്മരണാർഥം 2007ൽ സ്ഥാപിച്ചതാണിത്.[4]
ഒരു സ്പോർട്സ്മാന്റെ സ്മരണക്കായി ഉണ്ടാക്കിയ ലോകത്തെ അറിയപ്പെടുന്ന ആദ്യത്തെ ചീങ്കണ്ണി പാർക്കാണ് അത്. ഇർവിന്റെ പൂർണ്ണകായ പ്രതിമ കേരളവനം വകുപ്പ് മുമ്പ് കവാടത്തിൽ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. [5] [6]
അവലംബം
[തിരുത്തുക]- ↑ "Destination development at Neyyar Dam Tourism Trail". hindu.com. 2008-06-27. Archived from the original on 2008-06-30. Retrieved 2011-05-26.
- ↑ "Attractions at Neyyar Wildlife Sanctuary - India - Thrill Pill". thrillophilia.com. Retrieved 2015-04-27.
- ↑ "People trap crocodile at Neyyar - India - The Hindu". hinduonnet.com. Archived from the original on 2005-12-08. Retrieved 2011-04-06.
- ↑ "Crocodile park sheds Steve Irwin's name". hindu.com. 2009-06-06. Archived from the original on 2012-11-09. Retrieved 2011-05-26.
- ↑ "Kerala / Thiruvananthapuram News : Crocodile park catapults sanctuary to fame". The Hindu. 2007-07-13. Archived from the original on 2007-07-16. Retrieved 2011-04-01.
- ↑ "Kerala croc park named after Steve Irwin". Times of India. 2007-05-16. Archived from the original on 2012-06-12. Retrieved 2011-05-26.