ചുരുൾ
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/4/46/Churull.jpg/300px-Churull.jpg)
പ്രാചീന കേരളത്തിലെ രാജാക്കന്മാരും പ്രഭുക്കന്മാരും പരസ്പരം സന്ദേശങ്ങൾ അയച്ചിരുന്നത് ചുരുൾ എന്നറിയപ്പെടുന്ന തുകൽ ചുരുളുകളിലാണ്. പ്രത്യേക വിധത്തിൽ തയ്യാറാക്കിയ തുകലുകളിൽ കൂർത്ത തൂവൽ പേന കൊണ്ട് എഴുതുകയായിരുന്നു പതിവ്. ഇതിനായി ഉപയോഗിച്ചിരുന്ന മഷി സസ്യങ്ങളിൽ നിന്നും ഔഷധസസ്യങ്ങളിൽ നിന്നും നിർമ്മിക്കുന്നതായിരുന്നു.