Jump to content

ചുവന്ന കടലാവണക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുവന്ന കടലാവണക്ക്
ചുവന്ന കടലാവണക്ക് പൂവും ഇലയും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Jatropha
Species:
J. gossypiifolia
Binomial name
Jatropha gossypiifolia
L.
Synonyms
  • Adenoropium gossypiifolium (L.) Pohl
  • Jatropha elegans Kl.
  • Manihot gossypiifolia (L.) Crantz

നാലു മീറ്റർ വരെ ഉയരം വയ്ക്കുന്ന തെക്കേ അമേരിക്കൻ വംശജനായ ഒരു ചെടിയാണ് ചുവന്ന കടലാവണക്ക്. (ശാസ്ത്രീയനാമം: Jatropha gossypiifolia). bellyache bush, black physicnut, cotton-leaf physicnut എന്നെല്ലാം ഇതിനു പേരുകളുണ്ട്. പലയിടത്തും ഈ ചെടിയെ ഒരു കളയായി കരുതുന്നു[1]. വയറുവേദനയ്ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്[2].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചുവന്ന_കടലാവണക്ക്&oldid=3804183" എന്ന താളിൽനിന്ന് ശേഖരിച്ചത്