ചൂണ്ടപ്പല്ലൻ സ്രാവ്
ദൃശ്യരൂപം
Hooktooth shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | Chaenogaleus T. N. Gill, 1862
|
Species: | C. macrostoma
|
Binomial name | |
Chaenogaleus macrostoma (Bleeker, 1852)
| |
കടൽ വാസിയായ ഒരു മൽസ്യമാണ് ചൂണ്ടപ്പല്ലൻ സ്രാവ് അഥവാ Hooktooth Shark. (ശാസ്ത്രീയനാമം: Chaenogaleus macrostoma). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.
ശരീര ഘടന
[തിരുത്തുക]ഒരു മീറ്റർ വരെ നീളം വെക്കുന്ന ഇനമാണ് ഇവ.
ആവാസ വ്യവസ്ഥ
[തിരുത്തുക]തീര കടലിലും കടലിൽ 59 അടി വരെ താഴ്ചയിലും ഇവയെ കണ്ടു വരുന്നു.
കുടുംബം
[തിരുത്തുക]വിസീൽ ഷർക്സ് (weasel sharks ) എന്ന കുടുംബത്തിൽ പെട്ടവയാണ് ഇവ.[2]
അവലംബം
[തിരുത്തുക]- ↑ Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: 560. Archived from the original on 2012-05-10. Retrieved 2008-01-09.
{{cite journal}}
: Cite has empty unknown parameter:|coauthors=
(help) - ↑ * Froese, Rainer, and Daniel Pauly, eds. (2006). "Chaenogaleus macrostoma" in ഫിഷ്ബേസ്. may 2006 version.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Chaenogaleus macrostoma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Chaenogaleus macrostoma എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.