ഉള്ളടക്കത്തിലേക്ക് പോവുക

ചൂണ്ട (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.ശശി ഗുരുവായൂർ.

ചൂണ്ട
ചൂണ്ട പോസ്റ്റർ
സംവിധാനംവേണുഗോപൻ
നിർമ്മാണംഇ സിരീഷ്
രചനകലവൂർ രവികുമാർ
തിരക്കഥകലവൂർ രവികുമാർ
സംഭാഷണംകലവൂർ രവികുമാർ
അഭിനേതാക്കൾജിഷ്ണു
സിദ്ദീഖ്
ഗീതു മോഹൻദാസ്
ഗാനരചനയൂസഫലി കേച്ചേരി
റിലീസിങ് തീയതി28 March 2003
രാജ്യംIndia
ഭാഷMalayalam

2003 മാർച്ച് 28നു ഇ സിരീഷ് നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രമാണ്ചൂണ്ട. ഇതിന്റെ കഥ, തിർക്കഥ, സംഭാഷണം എന്നിവ കലവൂർ രവികുമാർ ആണ് രചിച്ചത്. സംവിധാനം വേണുഗോപൻ.ജിഷ്ണു,സിദ്ദീഖ്,ഗീതു മോഹൻദാസ് തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ യൂസഫലി യുടെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നു. .[1][2][3]


താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
ജിഷ്ണു ദേവൻ
ഗീതു മോഹൻദാസ് മോഹിനി വർമ്മ
സിദ്ദീഖ് വർഗീസ് പഞ്ഞിക്കാരൻ
നിയാസ് ബക്കർ ജോസഫ്
നിത്യ ദാസ് അനിത
ഒടുവിൽ ഉണ്ണികൃഷ്ണൻ വാസു
ടി.പി മാധവൻ ഗോപാലൻ
മാമുക്കോയ വിജയൻ
സുധീഷ് മാധവൻ
അനൂപ് ശങ്കർ
സുജിത ഗംഗ


ഗാനങ്ങൾ[5]

[തിരുത്തുക]

ഗാനങ്ങൾ : യൂസഫലി കേച്ചേരി
ഈണം :മോഹൻ സിതാര

നമ്പർ. പാട്ട് പാട്ടുകാർ രാഗം
ആയിരം ദൈവങ്ങളൊന്നായ്‌ ചൊരിയുന്ന മധു ബാലകൃഷ്ണൻ, സംഘം
ഒഴുകി ഒഴുകി വന്ന മൊഴികളേ യേശുദാസ്
പാതിരാ നിലാവും ജോത്സ്ന
പാതിരാ നിലാവും ജോത്സ്ന സുനിൽ
പാതിരാ നിലാവും [M] സുനിൽ
പറന്നു പറന്നു ജോത്സ്ന
താമരക്കണ്ണാ വിധു പ്രതാപ് ,രാധിക തിലക്
തയിർ കുടം അനൂപ്‌ കുമാർ
തയിർ കുടം പുഷ്പവതി

കുറിപ്പ്

[തിരുത്തുക]

ലാലു അലക്സ് ആയിരുന്നു വർഗീസ് പഞ്ഞിക്കരനായി നിർദ്ദേശിച്ചിരുന്നത്

അവലംബം

[തിരുത്തുക]
  1. "ചൂണ്ട". www.malayalachalachithram.com. Retrieved 2018-04-12.
  2. "ചൂണ്ട". malayalasangeetham.info. Retrieved 2018-04-12.
  3. "ചൂണ്ട". spicyonion.com. Archived from the original on 2017-08-12. Retrieved 2018-04-12.
  4. "ചൂണ്ട(2003)". malayalachalachithram. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. https://malayalasangeetham.info/m.php?4977

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂറ്റ്യൂബിൽ

[തിരുത്തുക]

ചൂണ്ട

"https://ml.wikipedia.org/w/index.php?title=ചൂണ്ട_(ചലച്ചിത്രം)&oldid=4459796" എന്ന താളിൽനിന്ന് ശേഖരിച്ചത്