ചെക്കാലമുക്ക്
ദൃശ്യരൂപം
ചെക്കാലമുക്ക് | |
---|---|
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ഗ്രാമം | കരിയം |
സർക്കാർ | |
• ഭരണസമിതി | കരിയം ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ (85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 0 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന രജിസ്ട്രേഷൻ | കെ എൽ 22 |
Civic agency | കരിയം ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കരിയം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ചെക്കാലമുക്ക് . ശ്രീകാര്യത്ത് നിന്ന് 1 കിലോമീറ്റർ അകലെയാണ് ചെക്കാലമുക്ക് സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
[തിരുത്തുക]പള്ളികൾ
[തിരുത്തുക]- സി എസ് ഐ ചർച്ച്
- ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഒഫ് ഗോഡ്
റോഡുകൾ
[തിരുത്തുക]- ശ്രീകാര്യം പൗഡിക്കോണം റോഡ്
- ശ്രീകാര്യം പൗഡിക്കോണം പോത്തൻകോട് റോഡ്