Jump to content

ചെക്ക് റിപ്പബ്ലിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെക് റിപബ്ലിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Czech Republic

Česká republika
Flag of Czech Republic
Flag
Coat of arms of Czech Republic
Coat of arms
ദേശീയ മുദ്രാവാക്യം: "Pravda vítězí"  (Czech)
"Truth prevails"
ദേശീയ ഗാനം: Kde domov můj? (in English: Where is my home?)
Location of the  ചെക്ക് റിപ്പബ്ലിക്ക്  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of the  ചെക്ക് റിപ്പബ്ലിക്ക്  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
and largest city
പ്രാഗ്
ഔദ്യോഗിക ഭാഷകൾCzech
മതം
non-believer or no-organized believer (59%), Catholic (26,8%)
നിവാസികളുടെ പേര്Czech
ഭരണസമ്പ്രദായംParliamentary republic
• President
മിലോസ് സെമാൻ[1]
യിറി റുസ്‌നോക്ക്‌[2]
Independence 
(formed cca 870)
• from Austria-Hungary
October 28, 1918
January 1, 1993
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
78,866 കി.m2 (30,450 ച മൈ) (116th)
•  ജലം (%)
2
ജനസംഖ്യ
• 20081 estimate
Increase10,424,926 (78th)
• 2001 census
10,230,060
•  ജനസാന്ദ്രത
132/കിമീ2 (341.9/ച മൈ) (77th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$250.057 billion[3] (39th²)
• പ്രതിശീർഷം
$24,229[3] (35th)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$174.999 billion[3] (39th)
• Per capita
$16,956[3] (36th)
ജിനി (1996)25.4
low · 5th
എച്ച്.ഡി.ഐ. (2006)Increase0.897
Error: Invalid HDI value · 35th
നാണയവ്യവസ്ഥCzech koruna (CZK)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+4204
ISO കോഡ്CZ
ഇൻ്റർനെറ്റ് ഡൊമൈൻ.cz³
  1. June 30, 2008 (See Population changes - 1st half of 2008).
  2. Rank based on 2005 IMF data.
  3. Also .eu, shared with other European Union member states.
  4. Shared code 42 with Slovakia until 1997.

യൂറോപ്യൻ യൂനിയനിൽ അംഗമായ മദ്ധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്(IPA: /ˈtʃɛk riˈpʌblɨk/) (Audio file "cs" not found, short form in Česko, IPA: [ʧɛsko]).ഈ രാജ്യത്തിന്റെ വടക്ക് കിഴക്കു ഭാഗത്തായി പോളണ്ടും, പടിഞ്ഞാറ് ജർമ്മനിയും, തെക്ക് ഓസ്ട്രിയയും, കിഴക്ക് സ്ലോവാക്യയും സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരവും രാജ്യത്തിന്റെ തലസ്ഥാനവും ഒരു വലിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയായ പ്രാഗ്(Praha) ആണ്. യൂറോപ്യൻ യൂണിയനിലും, നാറ്റോയിലും അംഗത്വം ഉണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-06. Retrieved 2013-12-11.
  2. http://malayalam.deepikaglobal.com/ucod/nri/UTFPravasi_News.aspx?newscode=44334&nriCode=NRI2&page=1
  3. 3.0 3.1 3.2 3.3 "Czech Republic". International Monetary Fund. Retrieved 2008-10-09.
"https://ml.wikipedia.org/w/index.php?title=ചെക്ക്_റിപ്പബ്ലിക്ക്&oldid=3947328" എന്ന താളിൽനിന്ന് ശേഖരിച്ചത്