Jump to content

ചെങ്കുള്ളൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം  നഗരത്തിലെ പൂജപുര -തിരുമല റൂട്ടിൽ  സ്ഥിതിചെയ്യുന്നക്ഷേത്രമാണ് ചെങ്കുള്ളൂർ മഹാദേവക്ഷേത്രം . പ്രധാനമൂർത്തി ശിവൻ .[അവലംബം ആവശ്യമാണ്]കിഴക്കോട്ടു ദര്ശനം മൂന്നു പൂജ തന്ത്രം കുഴിക്കാട്ട്,[അവലംബം ആവശ്യമാണ്]  ഉപദേവത  മുരുകൻ ഗണപതി .[അവലംബം ആവശ്യമാണ്]ധനുവിലെ തിരുവാതിര ആറാട്ട് .[അവലംബം ആവശ്യമാണ്]പത്ത് ദിവസത്തെ ഉത്സവം .[അവലംബം ആവശ്യമാണ്] കുംഭത്തിലെ ശിവരാത്രിയും ആഘോഷം.[അവലംബം ആവശ്യമാണ്] ഇത് കാട്ടിൽ തകർന്നു കിടന്ന ക്ഷേത്രമായിരുന്ന് .[അവലംബം ആവശ്യമാണ്]

ഇതിനടുത്ത് മുടവൻമുകൾ കൊട്ടാരത്തിൽ രാജകുടുംബങ്ങൾ വന്നു താമസിക്കുമ്പോൾ  അവർക്കു കുളിച്ചുതൊഴാൻ പരിസരത്ത് ക്ഷേത്രമുണ്ടോ എന്ന്  അന്വേഷിച്ച് നടക്കുമ്പോൾ  ആണ് ഈ ക്ഷേത്രം കണ്ടെത്തിയത്.[അവലംബം ആവശ്യമാണ്] ക്ഷേത്രം നന്നാക്കി മുടവൻമുകൾ  കൊട്ടാരത്തിൽ നിന്നും  ക്ഷേത്രത്തിലേയ്ക്ക് റോഡും വെട്ടിയിരുന്നു,[അവലംബം ആവശ്യമാണ്]ഈ റോഡ് ഇപ്പോഴും കാട്ട്റോഡ് എന്നാണു അറിയപ്പെടുന്നത്