ഉള്ളടക്കത്തിലേക്ക് പോവുക

ചെങ്കൽപ്പുളവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെങ്കൽപ്പുളവൻ
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. roseni
Binomial name
Monopterus roseni
(Bailey & Gans, 1998)

കേരളത്തിൽ മാത്രം കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് ചെങ്കൽപ്പുളവൻ.[1] കേരളത്തിൽ പെരിയം ഗ്രാമത്തിൽ നിന്നുമാണ് ഇവയെ കണ്ടു കിട്ടിയിടുള്ളത് . പാമ്പിനോടു സാദൃശ്യം പുലർത്തുന്ന മത്സ്യമാണിവ . ഈ മത്സ്യത്തെ കുറിച്ച്‌ കുടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.[2] വംശനാശ ഭീഷണി നേരിടുന്ന മത്സ്യയിനമാണിത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെങ്കൽപ്പുളവൻ&oldid=4133829" എന്ന താളിൽനിന്ന് ശേഖരിച്ചത്