ചെങ്ങഴുനീർ
ദൃശ്യരൂപം
ചെങ്ങഴുനീർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: |
ചെങ്ങഴുനീർ ചെടിയിലെ പ്രധാന ഉപയോഗം അതിലെ കിഴങ്ങാണ്. ചെങ്ങഴുനീർകിഴങ്ങ് ഔഷധസസ്യങ്ങളിൽ പ്രധാനപ്പെട്ട ഒരിനമാണ്. അശോകാരിഷ്ടം, അമൃതാദിതൈലം, ഏകാദശശതികം-പ്രസാരിണീതൈലം, ചന്ദനാദിതൈലം, തുംഗദ്രുമാദിതൈലം, ത്രിഫലാദിതൈലം, ബലാതൈലം, ബലാധാത്ര്യാദിതൈലം, മഞ്ജിഷ്ഠാദിതൈലം തുടങ്ങി ഒട്ടനേകം ഔഷധങ്ങളിൽ ചേരുവയായി ചെങ്ങഴുനീർകിഴങ്ങ് ചേർക്കുന്നുണ്ട്.
ഉപയോഗം
[തിരുത്തുക]രക്തശുദ്ധിക്കും നീര് കുറക്കാനും ചെങ്ങഴുനീർകീഴങ്ങ് ഉപയോഗിക്കുന്നു.