ചെഞ്ചാല്യം
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മരുത് മരത്തിൽ നിന്നും ലഭിക്കുന്ന ഒരു തരം പശയാണ് ചെഞ്ചാല്യം. കഥകളിയിൽ മുഖത്തെഴുത്തിനുള്ള (ചുട്ടികുത്തൽ) മിനുക്കൽ ഉപാധിയായി ഉപയോഗിക്കുന്നു.