ചെട്ടിയാർ
ദൃശ്യരൂപം
തെക്കേ ഇന്ത്യയിൽ വിശേഷ്യ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള വൈശ്യ ജാതികൾ ആണു ചെട്ടിയാർമാർ
നാട്ടുകോട്ടൈ ചെട്ടിയാർ, വാണിയ ചെട്ടിയാർ(നാഗരതർ), തെലുങ്ക് മനൈ ചെട്ടിയാർ എന്നിവയാണു പ്രധാന ഉപവിഭാഗങ്ങൾ
ബ്രാഹ്മണരെയും, ക്ഷത്രിയരേയും പോലെ ഉപനയനം ചെയ്ത് മഞ്ഞ നിറത്തിലുള്ള പൂണൂൽ ധരിക്കാർ ഉള്ള ഇവർ പണമിടപാട്, കച്ചവടം എന്നീ ജോലികൾ ആണു ചെയ്തിരുന്നത്
സമ്പത്ത് എന്ന് അർഥം വരുന്ന സംസ്കൃത പദമായ 'ശ്രേഷ്ഠി'യാണു ചെട്ടിയാർ എന്ന പദത്തിന്റെ ഉൽപ്പത്തി