ചെത്തിപ്പുഴ തിരുഹൃദയ പള്ളി
ദൃശ്യരൂപം
![ചെത്തിപ്പുഴ തിരുഹൃദയ പള്ളി](http://upload.wikimedia.org/wikipedia/commons/thumb/b/b2/Chethipuzha_Church_-_%E0%B4%9A%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_02.jpg/250px-Chethipuzha_Church_-_%E0%B4%9A%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_02.jpg)
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചെത്തിപ്പുഴ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന റോമൻ കത്തോലിക്ക പള്ളിയാണ് ചെത്തിപ്പുഴ തിരുഹൃദയ പള്ളി. സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
ചിത്രശാല[തിരുത്തുക]
-
പള്ളിയും കപ്പേളയും
-
സ്കൂൾ കളിസ്ഥലം
-
പള്ളിയുടെ ഒരു വശം
-
ചെറിയ പള്ളിയുടെ ഉൾവശം
-
വലിയ പള്ളിയുടെ ഉൾവശം
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Sacred Heart Church, Chethipuzha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- |പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2017-09-28 at the Wayback Machine.