ചെന്നിത്തല കൊച്ചുപിള്ളപ്പണിക്കർ (കഥകളിനടൻ)
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
1040 - 1123. ഇദ്ദേഹത്തിന്റെ ഗുരുനാഥനും ചെന്നിത്തല രാമവൎമ്മൻ തിരുമുല്പാടാകുന്നു. ആദ്യവസാനം, ആശാൻ, പാട്ടുകാരൻ എന്നീ നിലകളിൽ പ്രസിദ്ധിനേടിയിട്ടുണ്ടു്. തേച്ച വേഷങ്ങൾക്കു ഭംഗി കുറയും; അക്രൂരൻ വളരെ നന്നാവും. ഹംസം, കാട്ടാളൻ, വിജയത്തിൽ നാരദൻ സാന്ദീപനി, ഹനുമാൻ ഇവ പ്രസിദ്ധ വേഷങ്ങളാണ്.മാങ്കുളം, ഹരിപ്പാട്ടു രാമകൃഷ്ണപിള്ള, കണ്ണമംഗലം കൃഷ്ണൻകുട്ടി എന്നിവരെ ഇദ്ദേഹം അഭ്യസിപ്പിച്ചിട്ടുണ്ടു്. [1]