Jump to content

ചെന്നൈ തുറമുഖം - മധുരവയൽ പാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെന്നൈ തുറമുഖം - മധുരവയൽ എക്‌സ്പ്രസ് വേ
Route information
Length19 കി.മീ (12 മൈ)
Existedനവംബർ 2009–present
Historyപദ്ധതി 2013-ൽ പൂർത്തിയാകും
Major junctions
Fromചെന്നൈ തുറമുഖം
Toമധുരവയൽ
Location
CountryIndia
Major citiesനുങ്കംപാക്കം
Highway system

ചെന്നൈ തുറമുഖം - മധുരവയൽ എക്‌സ്പ്രസ് വേ ചെന്നൈയിൽ 19 കിലോമീറ്റർ (12 മൈ) ദൂരം ഉയരത്തിൽ നിർമ്മിക്കപ്പെട്ടു വരുന്ന ഒരു അതിവേഗ പാതയണ്. ഇത് ചെന്നൈ തുറമുഖത്തിന്റെ 10-ാം നമ്പർ ഗേറ്റിൽ നിന്നു തുടങ്ങി കോയമ്പേട് വരെ കൂവം ആറിന്റെ കരയിലൂടെയും, പിന്നീട് ദേശീയപത 4 ന്റെ മധ്യഭാഗത്തു കൂടെയും മധുരവയൽ വരെ ഉയരമുള്ള തൂണുകളിൻ മേൽ നിർമ്മിച്ചു വരുന്നു.

നിർമ്മാണപ്രവർത്തനങ്ങൾ

[തിരുത്തുക]