ചെമ്പൻപാടി
ചെമ്പൻപാടി | |
---|---|
A ബംഗളൂരിനടുത്ത്. (2018) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. affinis
|
Binomial name | |
Mirafra affinis Blyth, 1845
| |
ചെമ്പൻപാടി വാസസ്ഥലങ്ങൾ |
ചെമ്പൻപാടിയ്ക്ക്[2] [3][4] ആംഗലത്തിൽ Jerdon's bush lark എന്നാണു പേര്. ശാസ്ത്രീയ നാമംMirafra affinis എന്നാണ്. [5]
ശസ്ത്രക്രിയ വിദഗ്ദ്ധനും പക്ഷി ശാസ്ത്രജ്ഞനുമായ ശ്രീ തോമസ് സി ജെർഡോണിന്റെ അനുസ്മരണയാണ് ഈ പക്ഷിയുടെ ആംഗല നാമം. [6]
രൂപ വിവരണം
[തിരുത്തുക]ഇവയുട് നെഞ്ചിൽ നിന്നു മുകളിലേക്ക് അമ്പടയാളം പോലുള്ള കുത്തുകളുണ്ട്. ഇവയ്ക്ക് “ചെഞ്ചിറകൻ വാനമ്പാടി” യുമായി നല്ല സാമ്യമുണ്ട്. ചെവി മൂടിയുടെ പുറകിൽ വെളുപ്പ് കുറവാണ്. വാലിന്റെ മദ്ധ്യഭാഗത്തുള്ള തൂവലുകൾ ഇരുണ്ടതാണ്.ചെമ്പൻ നിറമാണ്. കൊക്ക് ചെറുതും തടിച്ചുരുണ്ടതുമാണ്.[7]കഴുത്ത് വെള്ളയാണ്. വാലിന്റെ ഇരുവശവും വെള്ളനിറമാണ്.കൊക്കിൽ നിന്നാരംഭിക്കുന്ന വെളുത്ത കൺപുരികംകൊക്കിനു പിന്നിലേക്ക് പോകുന്നു. [8]
വിതരണം
[തിരുത്തുക]'തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.[9]1500മീ. ഉയരത്തിലുള്ള സ്ഥലങ്ങളിൽ വരെ ഇവയെ കാണാറുണ്ട്.കുറ്റുക്കാടുകളുള്ള തുറന്ന സ്ഥലങ്ങളിൽ ഇവയ്ർ സാധാരണ കാണുന്നു. [9]
ഭക്ഷണം
[തിരുത്തുക]വിത്തുകളും നെന്മണികളുമാണ് സാധാരണ ഭക്ഷണം.
പ്രജനനം
[തിരുത്തുക]പന്തിന്റെ ആകൃതിയിലുള്ള കൂട് മാർച്ച്-ജൂൺ മാസങ്ങളിൽ ഉണ്ടാക്കുന്നു. രണ്ടു മുട്ടകളിടുന്നു.
അവലംബം
[തിരുത്തുക]- ↑ "Mirafra affinis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 507. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Alström, Per (1998). "Taxonomy of the Mirafra assamica complex" (PDF). Forktail. 13: 97–107 . Archived from the original (PDF) on 2008-03-07. Retrieved May 1, 2009.
{{cite journal}}
: CS1 maint: extra punctuation (link) - ↑ Beolens, Bo; Watkins, Michael (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. pp. 180–181.
- ↑ P.C. Rasmussen and J.C. Anderton (2005). Birds of South Asia. The Ripley Guide. Lynx Edicions.
- ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameters:|coauthors=
and|month=
(help) - ↑ 9.0 9.1 Compiler: Helen Temple (2008). "Jerdon's Bushlark - BirdLife Species Factsheet". Evaluators: Jeremy Bird, Stuart Butchart, Helen Temple. BirdLife International . Retrieved May 9, 2009.
{{cite web}}
: CS1 maint: extra punctuation (link)[പ്രവർത്തിക്കാത്ത കണ്ണി]