ചെറിയ ലോകവും വലിയ മനുഷ്യരും
ദൃശ്യരൂപം
ചെറിയ ലോകവും വലിയ മനുഷ്യരും | |
---|---|
സംവിധാനം | ചന്ദ്രശേഖരൻ |
നിർമ്മാണം | ചൈത്രം സിനി ആർട്സ് |
കഥ | ചന്ദ്രശേഖരൻ |
തിരക്കഥ | ടി.എ. റസാഖ് എ.ആർ. മുരുകേഷ് |
അഭിനേതാക്കൾ | മുകേഷ് തിലകൻ ഇന്നസെന്റ് ജഗതി ശ്രീകുമാർ മാമുക്കോയ, ശ്രീജ |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | രാജശേഖരൻ |
സ്റ്റുഡിയോ | ചൈത്രം സിനി ആർട്സ് |
വിതരണം | ചാരങ്ങാട്ട് റിലീസ് |
റിലീസിങ് തീയതി | 1990 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചന്ദ്രശേഖരന്റെ സംവിധാനത്തിൽ മുകേഷ്, തിലകൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, മാമുക്കോയ, ശ്രീജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ചെറിയ ലോകവും വലിയ മനുഷ്യരും. ചൈത്രം സിനി ആർട്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ചാരങ്ങാട്ട് റിലീസ് ആണ് വിതരണം ചെയ്തത്. സംവിധായകൻ ചന്ദ്രശേഖരൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. റസാഖ്, എ.ആർ. മുരുകേഷ് എന്നിവർ ചേർന്നാണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | |
തിലകൻ | |
ഇന്നസെന്റ് | റൊക്കി |
ജഗതി ശ്രീകുമാർ | |
മാമുക്കോയ | അബു |
ബാബു നമ്പൂതിരി | |
ശ്രീജ | |
ഉണ്ണിമേരി |
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- തൂവെണ്ണിലവ് – ജി. വേണുഗോപാൽ, സുജാത മോഹൻ
- അത്തിക്കുളാങ്ങര മേളം – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | രാജശേഖരൻ |
ചമയം | മോഹൻദാസ് |
വസ്ത്രാലങ്കാരം | ഇന്ദ്രൻസ് |
സംഘട്ടനം | എ.ആർ. പാഷ |
പരസ്യകല | ഗായത്രി |
ലാബ് | ചിത്രാഞ്ജലി |
നിശ്ചല ഛായാഗ്രഹണം | ശ്രീകുമാർ |
ശബ്ദലേഖനം | കൃഷ്ണനുണ്ണി |
റീ റെക്കോർഡിങ്ങ് | തരംഗിണി |
അസോസിയേറ്റ് ഡയറൿടർ | ഗാന്ധിക്കുട്ടൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചെറിയ ലോകവും വലിയ മനുഷ്യരും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചെറിയ ലോകവും വലിയ മനുഷ്യരും – മലയാളസംഗീതം.ഇൻഫോ