ചെറുകിട വ്യവസായ ദിനം
ദൃശ്യരൂപം
ഇന്ത്യയിൽ, ചെറുകിട വ്യവസായങ്ങളുടെ മൊത്തത്തിലുള്ള വളർച്ചാ സാധ്യതകൾക്കും വാർഷിക അവരുടെ വികസന അവസരങ്ങൾക്കും
പിന്തുണ നൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഓഗസ്റ്റ് 30 ന് ദേശീയ ചെറുകിട വ്യവസായ ദിനം ആഘോഷിക്കുന്നു.
നിലവിലുള്ള ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങൾക്ക് സന്തുലിത വളർച്ച നൽകുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം
ഉയർത്തുന്നതിന് പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുള്ള സഹായം നൽകുന്നതിനും ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാണ് വ്യവസായ ദിനം ആചരിക്കുന്നത്.[1]