ചെറുപനച്ചി
ദൃശ്യരൂപം
ചെറുപനച്ചി | |
---|---|
ഇലകളും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | B. stipularis
|
Binomial name | |
Bridelia stipularis (L.) Blume
| |
Synonyms | |
|
മരങ്ങളിലും മറ്റും കയറി വളരുന്ന ഒരു വള്ളിച്ചെടിയാണ് കഞ്ഞിക്കൊട്ടം, നെയ്യുന്നം, ചെറുകോൽപനച്ചി, ചെറുമൻകൊട്ടം എന്നെല്ലാം അറിയപ്പെടുന്ന ചെറുപനച്ചി.(ശാസ്ത്രീയനാമം: Bridelia stipularis). പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിലെല്ലാം കാണപ്പെടുന്നു. ഇലയും വേരും ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു[1]. ഏഷ്യയിലെല്ലായിടത്തും തന്നെ കാണാറുണ്ട്[2]. മലേഷ്യയിലും ഫിലിപ്പൈൻസിലും ചെറുപനച്ചി ഔഷധമായി ഉപയോഗിച്ചുവരുന്നു[3]. Acrocercops quadrisecta നിശാശലഭത്തിന്റെ ലാർവ ചെറുപനച്ചിയുടെയും മുള്ളുവേങ്ങയുടെയും ഇലകൾ ഭക്ഷിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=2&key=25[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=242309122
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-09. Retrieved 2013-03-29.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ധാരാളം ചിത്രങ്ങൾ Archived 2017-05-11 at the Wayback Machine
- http://www.ars-grin.gov/cgi-bin/npgs/html/taxon.pl?423337[പ്രവർത്തിക്കാത്ത കണ്ണി]
- http://link.springer.com/article/10.1007%2Fs11738-011-0735-7?LI=true#page-1
വിക്കിസ്പീഷിസിൽ Bridelia stipularis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Bridelia stipularis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.