ചെറുമണങ്ങ്
ദൃശ്യരൂപം
കൊഴുവ കുടുംബത്തിൽപ്പെട്ട ഒരു കടൽമത്സ്യമാണ് ചെറുമണങ്ങ് (Longjaw thryssa ). (ശാസ്ത്രീയനാമം: Thryssa setirostris) ശരാശരി വലിപ്പം 15സെന്റിമീറ്ററാണെങ്കിലും പരമാവധി 18 സെ.മീ വരെ വലിപ്പമുണ്ടാകും[1]. കവചെള്ള, കവപാള , കാവ ചെളള, കാവ പാള, ചെറു മങ്ങ്, ചെറു മണങ്ങൂ , നെടുമണങ്ങ്, മുള്ളൻമണങ്ങ് തുടങ്ങിയ പേരുകളിലുമറിയപ്പെടുന്നു[2]
അവലംബം
[തിരുത്തുക]- ↑ http://www.fishbase.org/summary/Thryssa-setirostris.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2013-05-06.