Jump to content

ചെലനോയ്ഡിസ് ഡോൺഫോസ്റ്റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Chelonoidis donfaustoi
Santa Cruz, Galápagos. 12 August 2014
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Family:
Genus:
Species:
C. donfaustoi
Binomial name
Chelonoidis donfaustoi
Poulakakis, Edwards & Caccone, 2015
Range of C. donfaustoi on Santa Cruz Island (inset: Galápagos Islands)

ഇക്വഡോറിലെ ഗാലപ്പഗോസിലാണ് കണ്ടെത്തിയത്.വംശനാശ ഭീഷണി നേരിടുന്ന ഈ ജീവിവർഗത്തിൽപ്പെട്ട 250 ആമകൾ മാത്രമാണ് അവശേഷിക്കുന്നത്.തോടുകളുടെ വലിപ്പവും ആകൃതിയിലെ മാറ്റവുമാണ് ഇവയെ വ്യത്യസ്തമാക്കുന്നത്.ഏതാണ്ട് 250 കി.ഗ്രാം വരെ ഭാരം വെയ്ക്കും.ആയുസ്സ് 100 വർഷം.ഗാലപ്പഗോസിലെ വനമുദ്യോഗസ്ഥനായ ഡോൺഫോസ്റ്റോയോടുള്ള ആദരസൂചകമായി ചെലനോയ്ഡിസ് ഡോൺഫോസ്റ്റോയ് എന്നാണ് ഈ ഭീമൻ ആമയ്ക്ക് നൽകിയിരിക്കുന്ന പേരു.[1]

അവലംബം

[തിരുത്തുക]
  1. Rachel Feltman (October 22, 2015). "A new species of giant tortoise was just discovered in the Galapagos". The Washington Post. Retrieved October 23, 2015.