ചെസ്സിലെ കെണികളുടെ പട്ടിക
ദൃശ്യരൂപം
ഏതിരാളിയെ തോൽവിയിലേക്ക് നയിക്കുന്ന നീക്കത്തിലേക്ക് പ്രേരിപ്പിക്കുന്ന നീക്കത്തെയാണ് ചെസ്സിലെ കെണി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
ചെസ്സിലെ കെണികളുടെ പട്ടിക
[തിരുത്തുക]ചെസ്സ് പ്രാരംഭനീക്കപ്രകാരം ക്രമീകരിച്ചിരിക്കുന്നു.
- ആൽബിൻ കൗണ്ടർഗാംബിറ്റ്: ലാസ്കർ ട്രാപ്പ്
- Blackmar-Diemer Gambit: ഹാലോസർ ട്രാപ്പ്
- ബോഗോ-ഇന്ത്യൻ പ്രതിരോധം: Monticelli Trap
- Budapest Gambit: Kieninger Trap
- ഇറ്റാലിയൻ ഗെയിം: Blackburne Shilling Gambit
- പെട്രോവ് പ്രതിരോധം: Marshall Trap
- Philidor Defence: Légal Trap
- ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ:
- റുയ് ലോപസ്:
- സിസിലിയൻ പ്രതിരോധം:
- Vienna Gambit: Würzburger Trap
ചെക്ക്മേറ്റിൽ അവസാനിക്കുന്ന കൂടുതൽ പ്രാരംഭ കെണികളുണ്ട്. അവ പ്രാരംഭനീക്കത്തിലെ ചെക്ക്മേറ്റുകൾ എന്നറിയപെടുന്നു.