ചേപ്പാട് തീവണ്ടിനിലയം
ദൃശ്യരൂപം
ചേപ്പാട് തീവണ്ടിനിലയം | |
---|---|
Regional rail, Light rail & Commuter rail station | |
Location | ചേപ്പാട്, ആലപ്പുഴ , കേരളം ഇന്ത്യ |
Coordinates | 9°22′12″N 76°24′32″E / 9.3701°N 76.4090°E |
Owned by | ഇന്ത്യൻ റെയിൽവേ |
Operated by | ദക്ഷിണ റെയിൽവേ |
Line(s) | എറണാകുളം-കായംകുളം തീരദേശ പാത |
Platforms | 4 |
Tracks | 2 |
Construction | |
Structure type | At–grade |
Parking | Available |
Other information | |
Status | Functioning |
Station code | CHPD |
Zone(s) | ദക്ഷിണ റെയിൽവേ |
Division(s) | തിരുവനന്തപുരം റെയിൽവേ ഡിവിഷൻ |
Fare zone | ഇന്ത്യൻ റെയിൽവേ |
വൈദ്യതീകരിച്ചത് | അതെ |
Location | |
ചേപ്പാട് റെയിൽവേ സ്റ്റേഷൻ (കോഡ്: CHPD) അഥവാ ചേപ്പാട് തീവണ്ടിനിലയം ആലപ്പുഴ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ ആണ് , ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ സോണിൽ,തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പ്രവർത്തിപ്പിക്കുന്ന ഒരു തീവണ്ടിനിലയമാണീത്. ഇതൊരു ഹാൾട് നിലയം ആണ്. പ്രധാനമായും പാസ്സഞ്ചർ ട്രെയിനുകൾക്കാണ് ഇവിടെ നിർത്താൻ അനുവാദം ഉള്ളത്. ഇവിടെ നിന്നും ഒരു പാത കായംകുളം താപനിലയത്തിന്റെ ഇന്ധനസംഭരണ മേഖലയിലേക്ക് പോകുന്നു.
തീവണ്ടി വിവരങ്ങൾ
[തിരുത്തുക]പാസഞ്ചർ (എറണാകുളം ഭാഗത്തേക്ക്)
[തിരുത്തുക]ക്രമ.സ. | വണ്ടി നമ്പർ | ആരംഭിക്കുന്നത് | എത്തിച്ചേരുന്നത് | തീവണ്ടിയുടെ പേർ |
---|---|---|---|---|
1 | 06014 | കൊല്ലം ജങ്ക്ഷൻ | ആലപ്പുഴ | കൊല്ലം- ആലപ്പുഴ മെമു |
2 | 06450 | കായംകുളം ജങ്ക്ഷൻ | എറണാകുളം ജങ്ക്ഷൻ | കായംകുളം-എറണാകുളം പാസഞ്ചർ |
3 | 06770 | കൊല്ലം ജങ്ക്ഷൻ | ആലപ്പുഴ | കൊല്ലം- ആലപ്പുഴ പാസഞ്ചർ |
പാസഞ്ചർ (കൊല്ലം ഭാഗത്തേക്ക്)
[തിരുത്തുക]ക്രമ.സ. | വണ്ടി നമ്പർ | ആരംഭിക്കുന്നത് | എത്തിച്ചേരുന്നത് | തീവണ്ടിയുടെ പേർ |
---|---|---|---|---|
1 | 06013 | ആലപ്പുഴ | കൊല്ലം ജങ്ക്ഷൻ | കൊല്ലം- ആലപ്പുഴ മെമു |
2 | 06451 | എറണാകുളം ജങ്ക്ഷൻ | കായംകുളം ജങ്ക്ഷൻ | എറണാകുളം-കായംകുളം പാസഞ്ചർ |
3 | 06771 | ആലപ്പുഴ | കൊല്ലം ജങ്ക്ഷൻ | ആലപ്പുഴ-കൊല്ലം പാസഞ്ചർ |