Jump to content

ചൈനാ നാഷണൽ സ്പെയ്സ് അഡ്മിനിസ്ട്രേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Agency overview
Formed 22 ഏപ്രിൽ 1993
Headquarters ഹെയ്ദിയൻ, ബെയ്‌ജിങ്ങ്‌
Annual Budget 3 ബില്ല്യൻ അമേരിക്കൻ ഡോളർ (2017)[1]
Agency Executive ഴാംങ് കെജിയാൻ, മേധാവി
Website
www.cnsa.gov.cn

ചൈനയുട ബഹിരാകാശ പഠന പര്യവേക്ഷണ സ്ഥാപനമാണ് സി.എൻ.എസ്.എ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചൈനാ നാഷണൽ സ്പെയ്സ് അഡ്മിനിസ്ട്രേഷൻ.[2] ദേശീയ ബഹിരാകാശ പരിപാടിയുടെയും ബഹിരാകാശ പ്രവർത്തനങ്ങളുടെ ആസൂത്രണം വികസനം എന്നിവയും ഇതിന്റെ ഉത്തരവാദിത്തമാണ്. ബഹിരാകാശ വ്യവസായ മന്ത്രാലയം മുമ്പ് ഉണ്ടായിരുന്ന ബഹിരാകാശ വികസന പ്രവർത്തനങ്ങളുടെ അധികാരം സിഎസ്എൻഎ, ചൈന ഏറോസ്പേസ് കോർപ്പറേഷൻ (സിഎഎസ്സി) ഏറ്റെടുത്തു. ശാസ്ത്ര സാങ്കേതിക വകുപ്പ്, ദേശീയ പ്രതിരോധ വ്യവസായം എന്നിവയ്ക്കായുള്ള മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു ഉപ വകുപ്പാണ് സിഎഎസ്‍സി. ബെയ്‌ജിങ്ങിലെ ഹൈദിയൻ ജില്ലയിലാണ് ഹെഡ്ക്വാർട്ടേഴ്സ്. ചൈനീസ് ബഹിരാകാശ സഞ്ചാരികളെ തൈക്കോനോട്ട് എന്ന് വിളിക്കുന്നു.

തൈക്കോനോട്ടുകൾ

[തിരുത്തുക]

2013 വരെ 11 ചൈനീസ് ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശ സന്ദർശനം നടത്തിയിട്ടുണ്ട്. (അവരുടെ പേര് വിവരം ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ)

അവലംബം

[തിരുത്തുക]
  1. https://www.cnbc.com/2017/03/28/chinas-secret-plan-to-crush-spacex-and-the-us-space-program.html
  2. "Archived copy". Archived from the original on 28 ഫെബ്രുവരി 2008. Retrieved 9 മാർച്ച് 2008.{{cite web}}: CS1 maint: archived copy as title (link)

പുറത്ത്ക്കുള്ള കണ്ണികൾ

[തിരുത്തുക]