ചൊല്ലിയാട്ടം
ദൃശ്യരൂപം
കർത്താവ് | ബാലസുബ്രഹ്മണ്യൻ |
---|---|
യഥാർത്ഥ പേര് | ചൊല്ലിയാട്ടം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നാടകം |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ്(ഉപന്യാസം) 2012 |
ബാലസുബ്രഹ്മണ്യൻ രചിച്ച നാടകമാണ് ചൊല്ലിയാട്ടം . 2011 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി അവാർഡ് 2011[2]