ചൊവ്വയിലെ പർവ്വതങ്ങളുടെ പട്ടിക
ദൃശ്യരൂപം
ചൊവ്വയിലെ പേരിട്ടിട്ടുള്ള എല്ലാ പർവ്വതങ്ങളുടെയും പട്ടിക താഴെ കാണാം.
കുറിപ്പ്
[തിരുത്തുക]- 'മോൺസ്' - വലിയ ഒറ്റപ്പെട്ട പർവതത്തെ സൂചിപ്പിക്കുന്നു.
- 'മോണ്ടെസ്' - മോൺസിൻറെ ബഹുവചനം. പർവ്വത നിരകളെ സൂചിപ്പിക്കുന്നു.
- 'തോലസ്' - ചെറിയ കൂന പോലെയുള്ള കുന്നുകൾ.
- 'തോലൈ' - തോലസിൻറെ ബഹുവചനം. ചെറിയ കുന്നുകരുടെ ഒരു നിറയെ സൂചിപ്പിക്കുന്നു.
- 'ദോർശ' - കുന്നുകൾ. 'ദോർശം' ഏകവചനം.