Jump to content

ചോബ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chobe National Park
Wildebeest and zebras in Chobe National Park
Map showing the location of Chobe National Park
Map showing the location of Chobe National Park
LocationBotswana
Nearest cityKasane
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 18°40′S 24°30′E / 18.667°S 24.500°E / -18.667; 24.500
Area11,700 km2 (4,500 sq mi)
Established1967

ചോബ് ദേശീയോദ്യാനം, വടക്കൻ ബോട്സ്വാനയിലെ ഒരു ദേശീയോദ്യാനമാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം റിസർവ്വുകളിലൊന്നാണിത്. ജൈവവൈവിധ്യമാർന്ന ഈ ദേശീയോദ്യാനം, വലിപ്പം അനുസരിച്ച്, സെൻട്രൽ കൽഹാരി ഗെയിം റിസർവ്, ജെംസ്ബോക് ദേശീയോദ്യാനം എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദേശീയോദ്യാനം കൂടിയാണ്.

ചരിത്രം[തിരുത്തുക]

ഈ പ്രദേശത്തെ യഥാർത്ഥ നിവാസികൾ സാൻ ബുഷ്‍മാൻ ആയിരുന്നു (ബോട്സ്വാനയിൽ ബാസാർവാ ജനത എന്നും അറിയപ്പെടുന്നു). അവർ നാടോടികളായ വേട്ടക്കാരായ ജനങ്ങൾ ആയിരുന്നു, അവർ പല സ്ഥലങ്ങളിലും ഭക്ഷണ ലഭ്യത, പ്രധാനമായി പഴങ്ങൾ, ജലം, വന്യജീവികൾ എന്നിവ കണ്ടെത്തുന്നതിനായി സഞ്ചരിച്ചിരുന്നു. ഉദ്യാനത്തിലെ പാറക്കൂട്ടങ്ങളിലും മറ്റും പ്രാചീന സാൻ പെയിന്റിംഗുകൾ ഇക്കാലത്തു കാണുവാൻ സാധിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചോബ്_ദേശീയോദ്യാനം&oldid=2944247" എന്ന താളിൽനിന്ന് ശേഖരിച്ചത്