ചോമാല
ദൃശ്യരൂപം
ഒരു സുഗന്ധനെല്ലിനമാണ് ചോമാല. സുഗന്ധമില്ലാത്ത ചോമാലയും പ്രചാരത്തിലുണ്ട്. ചോമാല നെല്ല്ലിനത്തിന് ചുവപ്പുകലർന്ന വെള്ളനിറവും അരിക്ക് വെളുപ്പുമിറവുമാണ്. 160-180 ദിവസം മൂപ്പെത്തുന്ന ചോമാല കരകൃഷിക്ക് അനുയോജിച്ചതാണ്. പെട്ടെന്ന് ചാഞ്ഞ് വീഴാൻ സാധ്യതയുള്ള ചോമാല നെല്ലിന്റെ കൃഷി അത്ര വ്യാപകമല്ല.
അവലംബം
[തിരുത്തുക]http://www.karshikakeralam.gov.in/html/keralakarshakan/august04_06a.html Archived 2016-03-05 at the Wayback Machine.