ചോരക്കണിയാൻ
ദൃശ്യരൂപം
ചോരക്കണിയാൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. chalakkudiensis
|
Binomial name | |
Puntius chalakkudiensis |
പുൻടിയസ് എന്ന വർഗ്ഗീകരണകുടുംബത്തിലുൾപ്പെടുന്ന, കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ചോരക്കണിയാൻ. ശാസ്ത്രീയ നാമം: Sahyadria chalakkudiensis. ചാലക്കുടിയാറിൽ നിന്നും ആണ് ഇതിനെ കണ്ടു കിട്ടിയിട്ടുള്ളത്.
അവലംബം
[തിരുത്തുക]- ↑ Froese, Rainer, and Daniel Pauly, eds. (2006). "Puntius chalakkudiensis" in ഫിഷ്ബേസ്. April 2006 version.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Puntius chalakkudiensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.