ചോരക്കാലി ആള
ചോരക്കാലി ആള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. hirundo
|
Binomial name | |
Sterna hirundo Linnaeus, 1758
| |
Breeding range (ranges are approximate)
Wintering range | |
Synonyms | |
Sterna fluviatilis Naumann, 1839 |
സ്റ്റേർനിഡെ കുടുംബത്തിൽപ്പെട്ട ഒരു കടൽപ്പക്ഷിയാണ് ചോരക്കാലി ആള. ചോരക്കാലി ആളയ്ക്ക് ഇംഗ്ലിഷിൽ common tern[2] എന്നു പേരുണ്ട്. ശാസ്ത്രീയ നാമം Sterna hirundoഎന്നാണ്. ദേശാടന പക്ഷിയാണ്.
രൂപ വിവരണം
[തിരുത്തുക]31-35 സെ.മീ നീളം, 77-98 സെ.മീ. ചിറകു വിരിപ്പ്, 110-141 ഗ്രാം തൂക്കം. 6-9 സെ.മീ നീളമുള്ള ഫോർക്കുപോലുള്ള വാൽ.[3] പൂവനും പിടയും ഒരേപൊലെയാണ്. പ്രജനന സമയമല്ലാത്തപ്പോൾ നെറ്റിയും അടിവശവും വെള്ള നിറം. കൊക്ക് കറുപ്പ്. ചിലപ്പോൾ കൊക്കിന്റെ കടവശം ചുവപ്പ് ആയിരിക്കും. കാൽ കടും ചുവപ്പൊ കറുപ്പൊ ആയിരിക്കും.
വിതരണം
[തിരുത്തുക]ഇവ തണുപ്പുകാലത്ത് ഉഷ്ണ മേഖലാ പ്രദേശങ്ങളിലും അതിനടുത്ത പ്രദേശങ്ങളിലും ദേശാടനം നടത്തുന്നു.
പ്രജനനം
[തിരുത്തുക]പ്രജനനം നടത്തുന്ന കാലത്ത് ചാര അടിവശം, കറുത്ത ഉച്ചി, ഓറഞ്ചു- ചുവപ്പ് കാലുകൾ, കനം കുറഞ്ഞ കൂർത്ത കൊക്കുകൾ.ഇവ വെള്ളത്തിനടുത്ത് അധികം ചെടികൾ ഇല്ലാത്തിടത്ത്, നിരപ്പായ സ്ഥലത്ത്കൂട് വെയ്ക്കുന്നു. വെള്ളത്തി പൊങ്ങിക്കിടക്കുന്ന ചങ്ങാറ്റം പോലുള്ളതിലൊ നിലത്തൊ കൂട് കെട്ടാറുണ്ട്. പരിസരത്ത് കിട്ടാവുന്ന എല്ലാ വസ്ത്തുക്കളും കൂടിന് ഉപയോഗിക്കും. 3 മുട്ടകളിടും.. ഇണകൾ ചേർന്നാണ് അടയിരിക്കുന്നത്. മുട്ടകൾ 21-22ദിവസം കൊണ്ട് മുട്ട വിരിയും. 22-28 ദിവസംകൊണ്ട് കുട്ടികൾ പറക്കും.
ഭക്ഷണം
[തിരുത്തുക]വെള്ളത്തിൽ മുങ്ങി കടലിലേയൊ ശുദ്ധ ജലത്തിലേയൊ മത്സ്യങ്ങളെ ഭക്ഷിക്കുന്നു. ചില ഭാഗങ്ങളിൽ ഞവുനികളൊ, അകശേരുകികലേയൊ ഭക്ഷണമാക്കുന്നു. .
ഇവയ്ക്ക് പറക്കുംപ്പോൾ പെട്ടെന്ന് വളയാനും തിരിയാനും നേരെ മുകളിലേക്ക് പറക്കാനും പറ്റും. അനുകൂല കാറ്റില്ലെങ്കിൽ അവയുടെ ശരാശരി വേഗത് 10-30 മിറ്ററാണ്.ദേശാടന സമയത്ത് ശരാശരി വേഗത് 43-54 കി.മീ. ആണ്. [4] ഉയരം 1000-3000 മീറ്ററാണ്. ഇവയ്ക്ക് നീന്താൻ പ്റ്റില്ല. [5]
വിതരണം
[തിരുത്തുക]പ്രജനന കേന്ദ്രമായ ഉത്തര അർദ്ധഗോളത്തിലെ ആർട്ടിക്കിന്റെ പരിസര പ്രദേശങ്ങളിൽ നിനും തണുപ്പുകാലത്ത് തെക്കോട്ട് ദേശാടനം നടത്തുന്നു.ബഹാമാസിലും ക്യൂബയിലും ഉള്ള ചെറിയൊരു കൂട്ടം ദേശാടനം നടത്താറീല്ല.[6]
പ്രജനനം
[തിരുത്തുക]മുട്ടകൾ നിലത്ത് ഇടുന്നു. ഇലകൾ പോലുള വസ്തുക്കൾ ലഭ്യമെങ്കിൽ അതും ഉപയോഗിക്കും. [7]
മായാണ് കൂട് ഒരുക്കുന്നത്. അതിൽ അവയുടെ സ്വന്തം മുട്ട കണ്ടുപിടിക്കുന്നതിൽ ഈ പക്ഷിക്ക് പ്രത്യേക സാമർഥ്യമുണ്ട്. മുട്ട സ്ഥലം മാറ്റിയാലുംമറച്ചു വച്ചാലും അവയ്ക്ക് യ്ഹിരിച്ചറിയാനാവും.
വർഷത്തിൽ ഒരു തവണയാണ് മുടയിടുന്നത്. ആദ്യത്തെ കൂട്ടം നഷ്ടാമായാൽ രണ്ടമത്തെ കൂട്ടം മുട്ടകളിടും.< ref name= hays>Hays, H (1984). "Common Terns raise young from successive broods" (PDF). Auk. 101: 274–280.</ref> നാലു വർഷം പ്രായമാവുംപ്പോഴാണ് പ്രജനനം നടത്തുന്നത്, ചിലപ്പോൾ മൂന്നാം വർഷവും.
തീറ്റ
[തിരുത്തുക]വെള്ളത്തിൽ മുങ്ങി 3-6 അടി വരെ താഴ്ചയിൽ മുങ്ങി മത്സ്യം പിടീക്കുന്നു.കടലിലും ശുദ്ധജലത്തിലും ഇര തേടുന്നു.
അവലംബം
[തിരുത്തുക]- ↑ "Sterna hirundo". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Gill, F; Donsker D (eds). "IOC World Bird Names (v 2.11)". International Ornithologists' Union. Archived from the original on 5 December 2013. Retrieved 15 May 2014.
{{cite web}}
:|author=
has generic name (help)CS1 maint: multiple names: authors list (link) - ↑ Hume (1993) pp. 21–29.
- ↑ Alerstam, T (1985). "Strategies of migratory flight, illustrated by Arctic and common terns, Sterna paradisaea and Sterna hirundo". Contributions to Marine Science. 27 (supplement on migration: mechanisms and adaptive significance): 580–603.
- ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help) - ↑ Raffaele et al. (2003) p. 292.
- ↑ Hume (1993) pp. 100–111.
- Beaman, Mark; Madge, Steve; Burn, Hilary; Zetterstrom, Dan (1998). The Handbook of Bird Identification: For Europe and the Western Palearctic. London: Christopher Helm. ISBN 0-7136-3960-1.
- Bent, Arthur Cleveland (1921). Life Histories of North American Gulls and Terns: Order Longipennes. Washington, DC: Government Printing Office.
- Best, E P H; Haeck, J (1984). Ecological Indicators for the Assessment of the Quality of Air, Water, Soil and Ecosystems: Symposium Papers ("Environmental Monitoring & Assessment"). Dordrecht: D Reidel. ISBN 90-277-1708-7.
- Blomdahl, Anders; Breife, Bertil; Holmstrom, Niklas (2007). Flight Identification of European Seabirds. London: Christopher Helm. ISBN 0-7136-8616-2.
- Brazil, Mark (2008). Birds of East Asia. London: Christopher Helm. ISBN 0-7136-7040-1.
- Cocker, Mark; Mabey, Richard (2005). Birds Britannica. London: Chatto & Windus. ISBN 0-7011-6907-9.
- Cuthbert, Francesca J; Wires, Linda R; Timmerman, Kristina (2003). Status Assessment and Conservation Recommendations for the Common Tern (Sterna hirundo) in the Great Lakes Region (PDF). U S Department of the Interior, Fish and Wildlife Service, Fort Snelling, Minnesota. Archived from the original (PDF) on 2014-11-27. Retrieved 2015-10-18.
- van Duivendijk, Nils (2011). Advanced Bird ID Handbook: The Western Palearctic. London: New Holland. ISBN 1-78009-022-6.
- Enticott, Jim; Tipling, David (2002). Seabirds of the World. London: New Holland Publishers. ISBN 1-84330-327-2.
- Fisher, James; Lockley, R M (1989). Sea Birds (Collins New Naturalist series). London: Bloomsbury Books. ISBN 1-870630-88-2.
- Grimmett, Richard; Inskipp, Carol; Inskipp, Tim (2002). Pocket Guide to Birds of the Indian Subcontinent. London: Christopher Helm. ISBN 0-7136-6304-9.
- Harrison, Peter (1988). Seabirds. London: Christopher Helm. ISBN 0-7470-1410-8.
- Hilty, Steven L (2002). Birds of Venezuela. London: Christopher Helm. ISBN 0-7136-6418-5.
- Hume, Rob (1993). The Common Tern. London: Hamlyn. ISBN 0-540-01266-1.
- Hume, Rob; Pearson, Bruce (1993). Seabirds. London: Hamlyn. ISBN 0-600-57951-4.
- Karleskint, George; Turner, Richard; Small, James (2009). Introduction to Marine Biology. Florence, Kentucky: Brooks/Cole. ISBN 0-495-56197-5.
- Lima, Pedro (2006). Aves do litoral norte da Bahia (PDF) (in Portuguese and English). Bahia: Atualidades Ornitológicas. Archived from the original (PDF) on 2015-09-23. Retrieved 2015-10-18.
{{cite book}}
: CS1 maint: unrecognized language (link) - Linnaeus, C (1758). Systema naturae per regna tria naturae, secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. Tomus I. Editio decima, reformata (in Latin). Stockholm: Laurentii Salvii.
{{cite book}}
: CS1 maint: unrecognized language (link) - Lloyd, Clare; Tasker, Mark L; Partridge, Ken (2010). The Status of Seabirds in Britain and Ireland. London: Poyser. ISBN 1-4081-3800-X.
- Lythgoe, J N (1979). The Ecology of Vision. Oxford: Clarendon Press. ISBN 0-19-854529-0.
- Newton, Ian (2010). Bird Migration. London: Collins. ISBN 0-00-730731-4.
- Olsen, Klaus Malling; Larsson, Hans (1995). Terns of Europe and North America. London: Christopher Helm. ISBN 0-7136-4056-1.
- Raffaele, Herbert A; Raffaele, Janis I; Wiley, James; Garrido, Orlando H; Keith, Allan R (2003). Field Guide to the Birds of the West Indies. London: Christopher Helm. ISBN 0-7136-5419-8.
- Rasmussen, Pamela C; Anderton, John C (2005). Birds of South Asia. The Ripley Guide. Volume 2. Washington DC and Barcelona: Smithsonian Institution and Lynx Edicions. ISBN 84-87334-67-9.
{{cite book}}
: CS1 maint: multiple names: authors list (link) - Robertson, Hugh; Heather, Barrie (2005). The Field Guide to the Birds of New Zealand. Auckland: Penguin Group (NZ). ISBN 0-14-302040-4.
- Rothschild, Miriam; Clay, Theresa (1953). Fleas, Flukes and Cuckoos. A Study of Bird Parasites. London: Collins.
{{cite book}}
: CS1 maint: multiple names: authors list (link) - Sandilands, Allan P (2005). Birds of Ontario: Habitat Requirements, Limiting Factors, and Status Nonpasserines, Waterfowl Through Cranes: 1. Vancouver: University of British Columbia Press. ISBN 0-7748-1066-1.
- Schulenberg, Thomas S; Stotz, Douglas F; Lane, Daniel F; O'Neill, John P; Parker, Theodore A (2010). Birds of Peru. Princeton, New Jersey: Princeton University Press. ISBN 0-691-13023-X.
- Simpson, Ken; Day, Nicolas (2010). Field Guide to the Birds of Australia (8th ed.). Camberwell, Victoria: Penguin Books. ISBN 0-670-07231-1.
- Sinclair, Ian; Hockey, Phil; Tarboton, Warwick (2002). SASOL Birds of Southern Africa. Cape Town: Struik. ISBN 1-86872-721-1.
- Sinclair, Sandra (1985). How Animals See: Other Visions of Our World. Beckenham, Kent: Croom Helm. ISBN 0-7099-3336-3.
- Snow, David; Perrins, Christopher M, eds. (1998). The Birds of the Western Palearctic (BWP) concise edition (2 volumes). Oxford: Oxford University Press. ISBN 0-19-854099-X.
- Stephens, David W; Brown, Joel Steven; Ydenberg, Ronald C (2007). Foraging: Behavior and Ecology. Chicago: University of Chicago Press. ISBN 0-226-77264-0.
- Vinicombe, Keith; Tucker, Laurel; Harris, Alan (1990). The Macmillan Field Guide to Bird Identification. London: Macmillan. ISBN 0-333-42773-4.
- Wassink, Jan L; Ort, Kathleen (1995). Birds of the Pacific Northwest Mountains: The Cascade Range, the Olympic Mountains, Vancouver Island, and the Coast Mountains. Missoula, Montana: Mountain Press. ISBN 0-87842-308-7.
- Watling, Dick (2003). A Guide to the Birds of Fiji and Western Polynesia. Suva, Fiji: Environmental Consultants. ISBN 982-9030-04-0.
- Zeigler, Harris Philip; Bischof, Hans-Joachim (1993). Vision, Brain, and Behavior in Birds: A Comparative Review. Cambridge, Massachusetts: MIT Press. ISBN 0-262-24036-X.
- Zimmerman, Dale A; Pearson, David J; Turner, Donald A (2010). Birds of Kenya and Northern Tanzania. London: Christopher Helm. ISBN 0-7136-7550-0.
പുറത്തേക്കുള്ളകണ്ണികൾ
[തിരുത്തുക]- Common tern – Species text in The Atlas of Southern African Birds
- Common tern videos, photos, and sounds at the Internet Bird Collection
- Common Tern Species Account – Cornell Lab of Ornithology
- Common tern – Sterna hirundo – USGS Patuxent Bird Identification InfoCenter
- Common Tern Profile – Madeira Wind Birds
- Common tern photo gallery at VIREO (Drexel University)