Jump to content

ചോറ്റാനിക്കര വിജയൻ മാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിമിലവിദ്വാനാണ് ചോറ്റാനിക്കര വിജയൻ മാരാർ . 2014 ൽ വാദ്യ കലക്കുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]
  • കക്കാട് വാദ്യകലാക്ഷേത്രത്തിന്റെ കക്കാട് പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.