Jump to content

ജനറൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നാണു് ജനറൽ. കരസേനമേധാവിയുടെ പദവിയാണിത്. കരസേനയിലെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വഹിക്കുന്ന പദവിയാണിത്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ് കരസേനാമേധാവി.

ജനറലിന്റെ ചിഹ്നം

ഒരു ഉദ്യോഗസ്ഥന് കരസേനയിൽ നേടാവുന്ന ഏറ്റവും ഉയർന്ന പദവിയാണ് ജനറൽ. ഈ പദവിയെ ഫോർ സ്റ്റാർ റാങ്ക് എന്നും വിളിക്കുന്നു. രാജ്യത്തെ മുഴുവൻ സൈന്യത്തിലും ഈ റാങ്കിലുള്ള ഒരേയൊരു ഉദ്യോഗസ്ഥൻ മാത്രമേയുള്ളൂ, "ചീഫ് ഓഫ് ആർമി സ്റ്റാഫ്" എന്ന സ്ഥാനപേരിൽ അറിയപ്പെടുന്ന കരസേനാമേധാവി കൂടിയാണ് ഇദ്ദേഹം.

പതക്കങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജനറൽ&oldid=4088907" എന്ന താളിൽനിന്ന് ശേഖരിച്ചത്