ജനശതാബ്ദി എക്സ്പ്രസ്സ്
ദൃശ്യരൂപം
Jan Shatabdi Express | |
---|---|
പൊതുവിവരങ്ങൾ | |
നിലവിലെ സ്ഥിതി | Operating |
ആദ്യമായി ഓടിയത് | 16 ഏപ്രിൽ 2002 |
നിലവിൽ നിയന്ത്രിക്കുന്നത് | Indian Railways |
വെബ്‌സൈറ്റ് | http://indianrail.gov.in |
സൗകര്യങ്ങൾ | |
ലഭ്യമായ ക്ലാസ്സുകൾ | Executive Class, AC Chair Car, 2nd Class seating |
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes |
ഉറങ്ങാനുള്ള സൗകര്യം | No |
വിനോദ പരിപാടികൾക്കുള്ള സൗകര്യം | Electric outlets |
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | Overhead racks |
സാങ്കേതികം | |
റോളിംഗ് സ്റ്റോക്ക് | LHB coaches & Vistadome coaches |
ട്രാക്ക് ഗ്വേജ് | 5 ft 6 in (1,676 mm) broad gauge |
Track owner(s) | Indian Railways |
ശതാബ്ദി എക്പ്രസ്സിന്റെ കുറഞ്ഞ നിരക്കിലുള്ള വണ്ടികളാണ് ജനശതാബ്ദി എക്സ്പ്രസ്സ്. ശീതീകരിച്ചതും അല്ലാത്തതുമായ ബോഗികൾ ലഭ്യമായ ഇതിന്റെ പേരിലെ ജൻ സാധാരണ ജനങ്ങളെ സൂചിപ്പിക്കുന്നു. ഏതാണ്ട് 20 ഓളം ജനശതാബ്ദി എക്സ്പ്രസ്സുകൾ നിലവിലുണ്ട്. കേരളത്തിലൂടെ ഓടുന്ന ഒരു ജനശതാബ്ദി എക്സ്പ്രസ്സാണ് തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് [1]