ജമന്തി
ദൃശ്യരൂപം
ഏകദേശം 30ഓളം വർഗങ്ങളുള്ള ഒരു സസ്യ ജനുസ്സാണ് ജമന്തി (ഇംഗ്ലീഷ്: Chrysanthemum, ക്രിസാന്തമം). ജന്മസ്ഥലം ഏഷ്യയും ഉത്തര-പൂർവ യൂറോപ്പും ആണ്.
അപരനാമങ്ങൾ
[തിരുത്തുക]സംസ്കൃതത്തിൽ സേവന്തികാ (सेवन्तिका) എന്നറിയപ്പെടുന്ന ജമന്തി, ഹിന്ദിയിൽ ചന്ദ്രമല്ലിക (चंद्रमल्लिका) എന്നും തമിഴിൽ ജവന്തി (ஜவந்தி) അഥവാ സാമന്തി (சாமந்தி) എന്നും മണിപ്പൂരിയിൽ ചന്ദ്രമുഖി (চন্দ্রমুখী ) എന്നും അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ചൈനയിലാണ് ആദ്യമായി കൃഷിചെയ്തത്[1]
ചിത്രശാല
[തിരുത്തുക]-
വെള്ള ജമന്തി
-
മഞ്ഞ ജമന്തി
-
മഞ്ഞ ജമന്തി
-
ഇതൾ ജമന്തി
-
വെള്ള ജമന്തി
-
വെള്ള ജമന്തി
ഇവകൂടി കാണുക
[തിരുത്തുക]Wikimedia Commons has media related to Chrysanthemum.
വിക്കിസ്പീഷിസിൽ Chrysanthemum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ആധാരങ്ങൾ
[തിരുത്തുക]- ↑ History of the Chrysanthemum. Archived 2009-04-08 at the Wayback Machine. National Chrysanthemum Society USA
- CARVALHO, S. M. P., H. ABI-TARABAY and E. HEUVELINK. 2005. Temperature affects chrysanthemum flower characteristics differently during three phases of the cultivation period. Journal of Horticultural Science and Biotechnology 80(2): 209-216.
- VAN DER PLOEG A. and E. HEUVELINK. 2006. The influence of temperature on growth and development of chrysanthemum cultivars: a review. Journal of Horticultural Science and Biotechnology 81(2): 174-182.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഭാരതത്തിലെ പുഷ്പങ്ങൾ: ജമന്തി Archived 2009-01-08 at the Wayback Machine.
- Germplasm Resources Information Network: Chrysanthemum
- Chrysanthemums
- Chrysanthemums
- [Genus Dendranthema. New Name for Chrysanthemum]. [1] Archived 2009-05-17 at the Wayback Machine.
- Chrysanthemum Gardening and care
- United States National Chrysanthemum Society, Inc.
- ICBN: List of conserved genera (scroll down for Chrysanthemum)
- [2] Archived 2015-12-19 at the Wayback Machine.
- UC IPM online