ജമാദാർ കിസ്‌കു
ദൃശ്യരൂപം
ജമാദാർ കിസ്‌കു | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സന്താളി സാഹിത്യകാരൻ |
സന്താളി സാഹിത്യകാരനും നാടകകൃത്തുമാണ് ജമാദാർ കിസ്‌കു. 'മാലാ മുധം' എന്ന നാടക സമാഹാരത്തിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]
കൃതികൾ
[തിരുത്തുക]- 'മാലാ മുധം'
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]