ഉള്ളടക്കത്തിലേക്ക് പോവുക

ജമാദുൽ അവ്വൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിജ്റവർഷത്തിലെ അഞ്ചാമത്തെ മാസത്തിന്റെ പേരാണ് ജമാദുൽ അവ്വൽ. ജമാദ് അൽ അവ്വൽ എന്നാണ് അറബി ഉച്ചാരണം. ഒന്നാമത്തെ ജമാദ് മാസം എന്നർത്ഥം, വരണ്ടത് ഉണങ്ങിയത് ന്നർത്ഥം വരുന്ന jumada എന്ന അറബി പദമാണ് ഈ മാസത്തിന്റെ ആദ്യ പദം, ആറാമത്തെ മാസം ജുമാദൽ ആഖർ എന്നാണ് അറിയപ്പെടുന്നത്. ഹിജ്രി കലണ്ടർ ചാന്ദ്ര പഥത്തെ അടിസ്ഥാനപ്പെടുത്തി ആണെങ്കിലും വേനൽ വസന്തം എന്നീ അർത്ഥം വരുന്ന മാസങ്ങൾ ഹിജ്രി കലണ്ടറിൽ കാണാം


ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ ഇതാണ് ജമാദുൽ അവ്വൽ
"https://ml.wikipedia.org/w/index.php?title=ജമാദുൽ_അവ്വൽ&oldid=4301506" എന്ന താളിൽനിന്ന് ശേഖരിച്ചത്